Header Ads

  • Breaking News

    ബൈക്കപകടത്തിൽ മരണപ്പെട്ടു



    തലശ്ശേരിയിലെ മാളിയേക്കൽ തറവാട് അംഗമായ റിയാസ് മാളിയേക്കൽ ( 53 ) ബൈക്കപകടത്തിൽ മരിച്ചു.

     ഇന്നലെ രാത്രി ചിറക്കരക്കും നായനാർ റോഡിനും ഇടയിൽ വെച്ചായിരുന്നു അപകടം . തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

    No comments

    Post Top Ad

    Post Bottom Ad