Header Ads

  • Breaking News

    പരിയാരം -കരുവഞ്ചാലിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടി യിടിച്ച് 6 പേർക്ക് പരിക്കേറ്റു


    പരിയാരം : 

    കരുവഞ്ചാലിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടി യിടിച്ച് 6 പേർക്ക് പരിക്കേറ്റു.
    ഇന്നലെ രാത്രി എട്ടിനായിരുന്നു അപകടം. 
    ബൈക്കിൽ യാത്രചെയ്തിരുന്ന നടുവിൽ സ്വദേശികളായ സജി പാറട്ടകത്ത് (45) , നിഥിൻ ജോൺ (24) 
    ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന കണ്ണൂർ ആദികടലായിയി ലെ ജസീന(29),സീമ(45),ഹാഷിം (54) , ഫിദ ഫാത്തിം (6) എന്നിവർക്കുമാണ് പരിക്ക് . 
    പരിക്കേറ്റവരെ കണ്ണൂർ ഗ വ . മെഡിക്കൽ കോളജിൽ പ്രവേ ശിപ്പിച്ചു .

    No comments

    Post Top Ad

    Post Bottom Ad