Header Ads

  • Breaking News

    Showing posts with label Pappinissery. Show all posts
    Showing posts with label Pappinissery. Show all posts

    പാപ്പിനിശ്ശേരിയില്‍ മ​ര്‍​മ ചി​കി​ത്സ​യു​ടെ മ​റ​വി​ല്‍ പീ​ഡ​നം; വൈ​ദ്യ​ന്‍ അ​റ​സ്റ്റി​ല്‍

    Monday, December 16, 2019 0

    പാ​പ്പി​നി​ശേ​രി: മ​ര്‍​മ ചി​കി​ത്സ​യു​ടെ മ​റ​വി​ല്‍ കീ​ച്ചേ​രി​യി​ലെ വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച പാ​ര​മ്ബ​ര്യ വൈ​ദ്യ​ന്‍ അ​റ​സ്റ്റി​ല്...

    പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിലെ അമിതവേഗം കുറയ്ക്കുന്നതിനായി ക്യാമറ സ്ഥാപിക്കുന്നതിന് നടപടി തുടങ്ങി.

    Friday, December 13, 2019 0

     21 കിലോമീറ്റർ റോഡിലാണ് ക്യാമറ സ്ഥാപിക്കുന്നത്. ഇവിടെ സ്ഥലം അളന്ന്‌ തൂണുകൾ സ്ഥാപിക്കാനുള്ള പണിയാണ് ആരംഭിച്ചത്. നാറ്റ്പാക് തയ്യാറാക്കിയ പ...

    പാപ്പിനിശ്ശേരി ഇനി ക്യാമറക്കണ്ണുകളിൽ സുരക്ഷിതം

    Tuesday, December 10, 2019 0

    പാപ്പിനിശ്ശേരി : അനിയന്ത്രിതമായി മാലിന്യം തള്ളിയതിനാൽ പൊറുതി മുട്ടിയ പാപ്പിനിശ്ശേരി ദേശീയ പാതയോരത്ത് നടക്കുന്ന കാഴ്ചകളെല്ലാം ഇനി ക്യാമറ...

    പാപ്പിനിശ്ശേരി റെയിഞ്ച് കളള് ചെത്ത് വ്യവസായ തൊഴിലാളി യൂനിയൻ (CITU) റെയിഞ്ച് ജനറൽ ബോഡി യോഗവും പെൻഷൻ യൂനിയൻ മെമ്പർഷിപ്പ് പ്രവർത്തന ഉദ്ഘാടനം സ:പി .വി രവീന്ദ്രൻ നിർവ്വഹിച്ചു.

    Monday, December 02, 2019 0

    പാപ്പിനിശ്ശേരി റെയിഞ്ച് കളള് ചെത്ത് വ്യവസായ തൊഴിലാളി യൂനിയൻ (CITU) റെയിഞ്ച് ജനറൽ ബോഡി യോഗവും പെൻഷൻ യൂനിയൻ മെമ്പർഷിപ്പ് പ്രവർത്തന ഉദ്ഘാട...

    മണൽകടത്ത് സജീവം: പാപ്പിനിശ്ശേരിയിൽ ടിപ്പർ പിടിയിൽ

    Wednesday, November 13, 2019 0

    മണൽകടത്ത് സജീവം: ടിപ്പർ പിടിയിൽ പാപ്പിനിശ്ശേരി മേഖലയിൽ അനധികൃത മണൽകടത്ത് സജീവമായി. രാത്രിയിൽ സ്വകാര്യ വാഹനങ്ങളിലടക്കം മണൽ കടത്തുന്നത് ...

    തെരുവ് നായകളുടെ ഭീഷണിയിൽ പാപ്പിനിശ്ശേരി

    Wednesday, October 30, 2019 0

    പാപ്പിനിശ്ശേരിയിലും പരിസരത്തും തെരുവുനായശല്യം രൂക്ഷമായി. സ്കൂളില്‍ പോകുന്ന വിദ്യാര്‍ഥികളുടെ പിന്നാലെ നായക്കൂട്ടം ഓടുന്നതുമൂലം വിദ്യാര്‍ഥ...

    താവം മേല്‍പ്പാലത്തിലെ വിള്ളല്‍; കരാറുകാരെത്തി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി

    Tuesday, October 22, 2019 0

    പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിലെ താവം മേല്‍പ്പാലത്തിലെ ഇരുഭാഗങ്ങളില്‍ വിള്ളല്‍ ഉണ്ടായ ഭാഗങ്ങള്‍ കരാറുകാരെത്തി പരിഹരിക്കാനുള്ള ശ്രമങ്ങള...

    സ്‌കൂട്ടറുമായി പാഞ്ഞ ബസ് രണ്ട് കാറുകളേയും ഇടിച്ചു തകര്‍ത്തു

    Monday, October 21, 2019 0

    പാപ്പിനിശ്ശേരി:  കണ്ണൂര്‍ പാപ്പിനിശ്ശേരി ഏഴാംമൈല്‍ ദേശീയ പാതയില്‍ സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചും രണ്ടു കാറുകളെ തകര്‍ത്ത...

    പാപ്പിനിശേരി മേൽപ്പാലം; ആശങ്ക വേണ്ട

    Saturday, October 12, 2019 0

    പാപ്പിനിശേരി റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണത്തിൽ ഒരു തകരാറും ഉണ്ടായിട്ടില്ലെന്ന് വിദഗ്ധസംഘം. റെയിൽവേ മേൽപാലത്തിൽ സ്പാനുകൾ യോജിപ്പിക്കുന...

    കെ.എസ്.ടി.പി. റോഡിലെ അപകടം; ഡിവൈഡറുകളും സ്പീഡ് ബ്രേക്കറും പരിഗണനയിൽ

    Tuesday, September 24, 2019 0

    പിലാത്തറ:  പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിൽ അപകടങ്ങൾ കുറയ്ക്കാൻ ഡിവൈഡറുകളും സ്പീഡ് ബ്രേക്കറുകളും സ്ഥാപിക്കുന്ന കാര്യം സജീവ പ...

    മാലിന്യ സംസ്‌ക്കരണ പ്ലാന്റിന്റെ ദുർഗന്ധം മാറ്റാൻ സംവിധാനമൊരുക്കുന്നില്ലെങ്കിൽ അടച്ചു പൂട്ടണം- കെ.സുധാകരൻ

    Saturday, September 14, 2019 0

    പാപ്പിനിശേരി: ആധുനീക കാലത്ത് മാലിന്യ പ്ലാന്റ് അത്യാവശ്യമാണെങ്കിൽ പോലും അത് സ്ഥാപിച്ച പ്രദേശത്ത് മാലിന്യമില്ലാത്ത രീതിയിൽ നടത്താൻ സാധിക്കു...

    തുരുത്തിയിലെ മാലിന്യപ്ലാന്റിൽ അക്രമം: മൂന്നുപേരെ അറസ്റ്റുചെയ്തു

    Friday, September 13, 2019 0

    പാപ്പിനിശ്ശേരി പഞ്ചായത്തിന്റെ കീഴിൽ ക്ലീൻ കണ്ണൂർ വെഞ്ചേഴ്‌സ് നടത്തുന്ന ഇറച്ചിമാലിന്യസംസ്കരണ പ്ലാന്റിലെ ദുർഗന്ധത്തിനെതിരേ നാട്ടുകാർ രംഗത്ത്....

    പാപ്പിനിശ്ശേരി സ്വദേശി യു.എസില്‍ താരമായി

    Friday, September 13, 2019 0

    രാജ്യാന്തര തലത്തിൽ ഇന്ത്യന്‍ ഐക്കണ്‍ (3ഐ) സംഘടിപ്പിച്ച അമേരിക്കന്‍ കാലിഫോര്‍ണിയ ഐക്കണ്‍ ആയി പാപ്പിനിശേരി സ്വദേശി തിരഞ്ഞെടുക്കപ്പെട്ടു. പ...

    പാപ്പിനിശ്ശേരി ദേശീയപാതയിൽ ചുങ്കത്തെ ക്യാമറ വാഹനമിടിച്ച് തകർന്നു

    Monday, September 09, 2019 0

    ദേശീയപാതയിൽ പാപ്പിനിശ്ശേരി ചുങ്കത്ത് നാലുവർഷം മുമ്പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറ വാഹനമിടിച്ച് തകർന്നു. കഴിഞ്ഞ ഒരു വർഷമായി പ്രവർത്തനം നിലച...

    പാപ്പിനിശ്ശേരിയില്‍ കഞ്ചാവുമായി യുവാവിനെ പിടികൂടി

    Tuesday, September 03, 2019 0

    110 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി പാപ്പിനിശ്ശേരിയില്‍ കഞ്ചാവുമായി യുവാവിനെ പിടികൂടി. അഴീക്കോട് മടത്തില്‍ പീടിക സ്വദേശി സാജുദ്ദീന്...

    മയക്കുമരുന്ന് വില്‍ക്കാനും വാങ്ങാനും വാട്‌സ് ആപ്പ് കൂട്ടായ്മ : വളപട്ടണത്ത് പൊലിസ് നിരീക്ഷണം ശക്തമാക്കി

    Sunday, September 01, 2019 0

    കണ്ണൂര്‍:  വളപട്ടണം ,പാപ്പിനിശ്ശേരി ഭാഗങ്ങളില്‍ യുവാക്കളെ മയക്കുമരുന്ന് മാഫിയ വലവീശിപ്പിടിക്കുന്നതായി പ്രദേശവാസികളുടെ പരാതി ശക്തമാകുന്...

    പഴയങ്ങാടി റോഡ് കവല താവളമാക്കി ചരക്കുലോറികൾ

    Thursday, August 22, 2019 0

    ദേശീയപാതയ്ക്കരികിലെ പാപ്പിനിശ്ശേരി-പഴയങ്ങാടി റോഡ് കവല ചരക്കുലോറികളുടെ പാർക്കിങ്‌ താവളമായിമാറി.പാപ്പിനിശ്ശേരി റെയിൽവെ മേൽപ്പാലം വന്നതോടെ ...

    ജില്ലയില്‍ ഇന്ന് (12-07-2019) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍

    Friday, July 12, 2019 0

    ഇരിക്കൂര്‍  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുന്നുമ്മേല്‍ മക്കാവ്, വയക്കാങ്കോട് പൈസായി ഭാഗങ്ങളില്‍ ഇന്ന്(ജൂലൈ 12) രാവിലെ 10.30 മുത...

    പാപ്പിനിശ്ശേരി അരോളിയിൽ ഉറങ്ങിക്കിടന്ന അധ്യാപികയുടെ സ്വർണമാല കവർന്നു

    Tuesday, July 09, 2019 0

    പാപ്പിനിശ്ശേരി : അരോളിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന അധ്യാപികയുടെ 4 പവന്റെ സ്വർണമാല കള്ളൻ കവർന്നു. കള്ളൻ മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കവേ അ...

    നിര്യാതനായി

    Friday, July 05, 2019 0

    പാപ്പിനിശ്ശേരിയിൽ ചുങ്കത്ത്  താമസിക്കുന്ന  ചിറമ്മൽഅഷ്റഫ്  എന്ന K - C അശ്റഫ് (പാപ്പിനിശ്ശേരി ചുങ്കത്ത് മര വ്യാപാരം) ഖബറടക്കം ഇന്ന് ...

    Post Top Ad

    Post Bottom Ad