Header Ads

  • Breaking News

    ട്രിപ്പിൾ ലോക്ക്ഡൗൺ മുന്നറിയിപ്പ്...!

    പാലക്കാട് ജില്ലയിൽ കൂടുതൽ ഇടങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തി. 17 നഗരസഭാ വാർഡുകളിലും രണ്ട് ഗ്രാമ പഞ്ചായത്തുകളിലുമാണ് സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. പ്രതിദിന കൊവിഡ് അനുപാതം എട്ടിൽ കൂടിയതോടെയാണ് ഇവിടങ്ങളിൽ നിയന്ത്രണം കടുപ്പിച്ചത്. കണ്ണൂർ ജില്ലയിൽ രോഗവ്യാപനം രൂക്ഷമായ 5 തദ്ദേശ സ്ഥാപനങ്ങളിലെ 12 വാർഡുകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിൽ വന്നു. WIPR 8ലേറെയുള്ള വാർഡുകളിലാണ് നിയന്ത്രണം.

    No comments

    Post Top Ad

    Post Bottom Ad