Header Ads

  • Breaking News

    Showing posts with label Idukki. Show all posts
    Showing posts with label Idukki. Show all posts

    ഹോംസ്‌റ്റേ കേന്ദ്രീകരിച്ചു പെണ്‍വാണിഭം:നാലു സ്‌ത്രീകളടക്കം ഏഴു പേര്‍ കസ്‌റ്റഡിയില്‍

    Wednesday, October 07, 2020 0

    ഇടുക്കി: അടിമാലിക്ക് അടുത്ത്ഹോംസ്‌റ്റേ കേന്ദ്രീകരിച്ചു നടത്തിവന്ന പെണ്‍വാണിഭ കേന്ദ്രത്തില്‍നിന്നു നാലു സ്‌ത്രീകളടക്കം ഏഴു പേര്‍ ...

    ഒരു കൊവിഡ് മരണം കൂടി

    Saturday, August 29, 2020 0

    ഇടുക്കിയിൽ വീണ്ടും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കൊവിഡ് ബാധിച്ച് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന കാമാക്ഷി...

    ചിന്നക്കലാൽ പഞ്ചായത്ത്‌ ഓഫീസ് അടിച്ചുതകർത്ത് അക്രമം 4 പേർ അറസ്റ്റിൽ

    Tuesday, August 25, 2020 0

    ഇടുക്കി ചിന്നക്കലാൽ പഞ്ചായത്ത് ഓഫീസ് അടിച്ചുതകർത്ത് ജീവനക്കാർക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ 4 പേർ അറസ്റ്റിലായി.സ്വകാര്യ കരാറുകാ...

    ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ചു; ഭർത്താവ് കസ്റ്റഡിയിൽ

    Tuesday, August 18, 2020 0

    ഇടുക്കി:   വാത്തിക്കുടിയില്‍ ഭര്‍ത്താവ് ഭാര്യയുടെ മുഖത്ത് ആസിഡൊഴിച്ചു. വാത്തിക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റായ ശ്രീജയുടെ മുഖത്ത...

    ഇ​ടു​ക്കി​യി​ല്‍ വീ​ണ്ടും ഭൂച​ല​നം

    Friday, March 13, 2020 0

    നെ​ടു​ങ്ക​ണ്ടം: ഇ​ടു​ക്കി​യി​ല്‍ വീ​ണ്ടും ഭൂ​ച​ല​നം. നെ​ടു​ങ്ക​ണ്ട​ത്തും ക​ട്ട​പ്പ​ന​യി​ലു​മാ​ണ് ഇ​ന്ന് രാ​വി​ലെ ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്.

    കാർ ഇടിച്ച് സ്കൂൾ വിദ്യാർത്ഥിനി മരിച്ചു

    Monday, March 02, 2020 0

    ഇടുക്കി:  കാർ ഇടിച്ച് സ്കൂൾ വിദ്യാർത്ഥിനി മരിച്ചു .ഇടുക്കി വെണ്മണി ബ്ളാത്തികവലയിലാണ് അപകടം ഉണ്ടായത്. വെണ്മണി പാലക്കാട്ട് സുനിലിന്റെ മകൾ...

    ഇടുക്കിയിൽ സ്വകാര്യ വ്യക്തികൾ കയ്യേറിയ 315 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തു

    Monday, February 17, 2020 0

    കൊന്നത്തടി: ഇടുക്കിയില്‍ കൊന്നത്തടി കരിമലയില്‍ സ്വകാര്യ വ്യക്തികള്‍ കയ്യേറിയ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. കയ്യേറിയ 315 ഏക്കര്‍ ഭൂമിയ...

    ഇടുക്കിയില്‍ 26ന് യുഡിഎഫ് ഹര്‍ത്താല്‍

    Saturday, October 05, 2019 0

    ഈ മാസം 26ന് ഇടുക്കി ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയുള്ള സര്‍ക്കാര്‍ ഉത്തരവില്‍ പ്രതി...

    ആ​​​​​​​​​ര്‍​​​​​​​​​മി റി​​​​​​​​​ക്രൂ​​​​​​​​​ട്ട്മെ​​​​​​​​​ന്‍റ് റാലി കോട്ടയത്ത്

    Wednesday, September 18, 2019 0

    ഡി​​​സം​​​ബ​​​ര്‍ ര​​​ണ്ടു മു​​​ത​​​ല്‍ കോ​​​ട്ട​​​യം നാഗമ്ബടം നെ​​​ഹ്റു സ്റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ ക​​​​​​​​​ര​​​​​​​​​സേ​​​​​​​​​ന​​...

    ഓടിക്കൊണ്ടിരുന്ന ജീപ്പില്‍ നിന്ന് വനപാതയില്‍ വീണ പിഞ്ചുകുഞ്ഞ് മുട്ടിലിഴഞ്ഞ് ചെക്പോസ്റ്റിലെത്തി ; രക്ഷപെട്ടത് അത്ഭുതകരമായി

    Monday, September 09, 2019 0

    ഇടുക്കി രാജാക്കാട് ജീപ്പിൽ നിന്ന് വീണ കുഞ്ഞ് അത്ഭുതകരമായി രക്ഷപെട്ടു. കുഞ്ഞ് ഇഴഞ്ഞ് ഫോറസ്റ്റ് ചെക്ക് പോസ്റ്റിലെത്തുകയായിരുന്നു. കുട്ടി ...

    ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്

    Thursday, August 22, 2019 0

    സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. രണ്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് കേന്ദ്ര...

    സംസ്ഥാനത്ത് മഴക്ക് ശമനം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    Friday, August 16, 2019 0

    സംസ്ഥാനത്ത് മഴക്ക് ശമനം. മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട മഴക്കുള്ള മുന്നറിയിപ്പ് മാത്രമാണ് ഇന്ന് നല്‍കിയിരിക്കുന്നത്. കാലവര്‍ഷക്കാലത്ത് ...

    കല്ലാർകുട്ടി ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നു

    Thursday, August 08, 2019 0

    ഇടുക്കിയിൽ മഴ ശക്തമായതിനെ തുടർന്ന് കല്ലാർകുട്ടി ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നു. അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുന്ന വീഡിയോ പുറത്തുവ...

    കനത്ത മഴ; ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

    Thursday, August 08, 2019 0

    മലപ്പുറം,ഇടുക്കി,വയനാട്,കോഴിക്കോട്,കണ്ണൂർ, കാസർകോട്, കോട്ടയം ,  ജില്ലകളിലെ പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്...

    ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ ഉള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.

    Wednesday, August 07, 2019 0

    ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ ഉള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ജില്ലാ കളക്ടർ ആണ് നാളെ  അവധി പ്രഖ്യാപിച്ചു....

    ജലനിരപ്പ് ഉയര്‍ന്നു: ഇടുക്കിയിലെ മൂന്ന് ഡാമുകള്‍ നാളെ തുറക്കും

    Tuesday, August 06, 2019 0

    ഇടുക്കി:  കനത്ത മഴ തുടരുന്ന ഇടുക്കി ജില്ലയിലെ മൂന്ന് ഡാമുകള്‍ നാളെ തുറക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കല്ലാര്‍കുട്ടി, പാംബ്ല, മലങ്...

    സംസ്ഥാനത്ത് ഇന്ന് മുതല്‍ 2 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

    Friday, July 19, 2019 0

    സംസ്ഥാനത്ത് ഇന്ന് മുതല്‍ തുടര്‍ച്ചയായ 2 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂലൈ  19, 20 തീയതികളില്‍ കേരള...

    10 ദിവസത്തിനകം സംസ്ഥാനത്ത് പവര്‍ കട്ട് വേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി

    Tuesday, July 09, 2019 0

    ഇടുക്കി:  സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമാകുന്ന അവസ്ഥയാണെന്ന് വൈദ്യുതി മന്ത്രി എംഎം മണി. അടുത്ത പത്ത് ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് ...

    തദ്ദേശ തെരഞ്ഞെടുപ്പ്‌; ആലപ്പുഴയിലും റാന്നിയിലും അഞ്ചലിലും UDF വാർഡുകൾ LDF പിടിച്ചെടുത്തു

    Friday, June 28, 2019 0

    ഇടുക്കി ഇടുക്കിയിലെ മാങ്കുളം പഞ്ചായത്ത് ആനകുളം നോര്‍ത്ത് ഒന്നാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍ എസ് സുനീഷ് വിജയിച്ചു. സിപിഐ എം...

    Post Top Ad

    Post Bottom Ad