Header Ads

  • Breaking News

    കാർ ഇടിച്ച് സ്കൂൾ വിദ്യാർത്ഥിനി മരിച്ചു


    ഇടുക്കി: 
    കാർ ഇടിച്ച് സ്കൂൾ വിദ്യാർത്ഥിനി മരിച്ചു .ഇടുക്കി വെണ്മണി ബ്ളാത്തികവലയിലാണ് അപകടം ഉണ്ടായത്. വെണ്മണി പാലക്കാട്ട് സുനിലിന്റെ മകൾ ദേവനന്ദയാണ്(12) മരിച്ചത്.

    No comments

    Post Top Ad

    Post Bottom Ad