Header Ads

  • Breaking News

    Showing posts with label AIRLINE. Show all posts
    Showing posts with label AIRLINE. Show all posts

    കണ്ണൂർ- ഹിൻഡൻ വിമാന സർവീസ് ജൂലൈ ആദ്യം

    Saturday, June 15, 2019 0

    കണ്ണൂർ : ഹിൻഡൻ വ്യോമസേനാ താവളത്തിൽ നിന്നു കണ്ണൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള വിമാന സർവീസ് ജൂലൈ ആദ്യം ആരംഭിക്കും.അനുമതികളെല്ലാം ലഭി...

    നാലുവര്‍ഷം മുൻപ് നിർത്തിവെച്ച സർവീസ് പുനരാരംഭിക്കാനൊരുങ്ങി എമിറേറ്റ്സ് എയര്‍ലൈന്‍സ്

    Saturday, June 15, 2019 0

    ദുബായ്:  നാലുവര്‍ഷം മുമ്പ് കരിപ്പൂരിലേക്ക് നിര്‍ത്തിവച്ച സർവീസ് എമിറേറ്റ്സ് എയര്‍ലൈന്‍സ് പുനരാരംഭിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് എമി...

    കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നവംബര്‍ മുതല്‍ അഞ്ചു മാസത്തേക്ക് പകല്‍ സമയങ്ങളില്‍ വിമാന സര്‍വീസ് ഇല്ല; വിമാന കമ്ബനികള്‍ക്ക് ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കിക്കഴിഞ്ഞു

    Friday, June 14, 2019 0

    നെടുമ്ബാശേരി:  കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നവംബര്‍ മുതല്‍ അഞ്ചു മാസത്തേക്ക് പകല്‍ നേരങ്ങളില്‍ വിമാന സര്‍വീസ് നടത്തില്ല. നവീകരണ...

    പക്ഷി ഇടിച്ചു; നെടുമ്ബാശേരിയില്‍ വിമാനം തിരിച്ചിറക്കി

    Thursday, June 13, 2019 0

    കൊച്ചി: നെടുമ്ബാശേരി വിമാനത്താവളത്തില്‍ വിമാനം തിരിച്ചിറക്കി. ദുബായിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസാണ് പ​ക്ഷി ഇ​ടി​ച്ചെ​ന...

    ഇൻഡി​ഗോയിൽ 999 രൂപയ്ക്ക് ടിക്കറ്റ്; ബുക്ക് ചെയ്യാൻ ഇനി 2 ദിവസം മാത്രം

    Wednesday, June 12, 2019 0

    ബജറ്റ് എയർലൈനായ ഇൻഡിഗോയിൽ ടിക്കറ്റുകൾക്ക് വമ്പൻ ഓഫർ. നാലു ദിവസം നീണ്ടു നിൽക്കുന്ന ഓഫർ വിൽപ്പന ജൂൺ 14ന് അവസാനിക്കും. 10 ലക്ഷം സീറ്റുകളാണ്...

    ആഭ്യന്തര സെക്ടറിൽ യാത്രക്കാരുടെ എണ്ണത്തിലും വിമാനസര്‍വീസുകളുടെ കാര്യത്തിലും കോഴിക്കോടിനെ മലർത്തിയടിച്ചു കണ്ണൂർ വിമാനത്താവളം.

    Thursday, June 06, 2019 0

    കണ്ണൂര്‍:  യാത്രക്കാരുടെ എണ്ണത്തിലും വിമാനസര്‍വീസുകളുടെ കാര്യത്തിലും വന്‍ വര്‍ധന രേഖപ്പെടുത്തി കണ്ണൂര്‍ വിമാനത്താവളം മുന്നോട്ട്. ആഭ്യന്...

    സമയനിഷ്ഠയില്‍ ഗോ എയര്‍ വീണ്ടും ഗോ എയര്‍ ഒന്നാമത്

    Tuesday, June 04, 2019 0

    കണ്ണൂര്‍:  വിമാന സര്‍വീസുകളുടെ സമയനിഷ്ഠയില്‍ തുടര്‍ച്ചയായി എട്ടാം മാസവും ഗോ എയര്‍ എയര്‍ലൈന്‍സ് ഒന്നാമത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവ...

    വിമാനം റദ്ദ് ചെയ്തു : യാത്രക്കാര്‍ക്ക് പണം മടക്കി നല്‍കി ഇന്‍ഡിഗോ

    Thursday, May 02, 2019 0

    വിമാനം കാരണമില്ലാതെ റദ്ദ് ചെയ്തതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് പണം മടക്കി നല്‍കി ഇന്‍ജിഗോ വിമാന കമ്പനി. തിരുവനന്തപുരം-ദോഹ സര്‍വീസ് താ...

    കിയാല്‍ - ഇന്‍ഡിഗോ തര്‍ക്കം പരിഹരിക്കാന്‍ ധാരണയായി

    Friday, April 26, 2019 0

    മട്ടന്നൂര്‍:   കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ചെക്ക് ഇന്‍ സേവനങ്ങളുമായി ബന്ധപ്പെട്ട് കിയാലും ഇന്‍ഡിഗോ വിമാനക...

    എയര്‍ ആംബുലൻസ് വേണമെന്ന ആവശ്യം ശക്തമാകുന്നു

    Wednesday, April 17, 2019 0

    എയര്‍ ആംബുലൻസ് വേണമെന്ന ആവശ്യം സംസ്ഥാനത്ത് ശക്തമാകുന്നു. ആരോഗ്യരംഗത്തെ വിദഗ്ദ്ധരാണ് ഈ ആവശ്യം മുന്നോട്ട് വെച്ചത്. വലിയ ട്രാഫിക്കിനിടയില...

    എയര്‍ ഇന്ത്യയില്‍ ഈ തസ്തികകളിൽ അവസരം

    Monday, April 08, 2019 0

    എയര്‍ ഇന്ത്യയില്‍ അവസരം. സബ്സിഡിയറി സ്ഥാപനമായ എയര്‍ലൈന്‍ അലൈഡ് സര്‍വീസിലെ കാബിന്‍ ക്രൂ, സ്റ്റേഷന്‍ മാനേജര്‍, ഓഫീസര്‍, അസിസ്റ്റന്റ് ഓഫീ...

    കണ്ണൂർ വിമാനത്താവളം യാത്രാനിരക്ക്‌ കുറയ്ക്കണം

    Monday, April 08, 2019 0

    കണ്ണൂർ: കണ്ണൂർ വിമാനത്താവളം വിമാനടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്ന് നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് യോഗം ആവശ്യപ്പെട്ടു. വിദേശങ്ങളിൽ ത...

    ഇൻഡിഗോ സർവീസുകൾ ബാധ്യത :കിയാൽ

    Thursday, April 04, 2019 0

    മ​ട്ട​ന്നൂ​ർ: ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സി​ന്‍റെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത സ​മീ​പ​നം മൂ​ലം ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന് വ​ൻ ന​ഷ്ടം ഉ​ണ...

    കണ്ണൂരിൽ നിന്നു 10 മിനിറ്റിൽ കോഴിക്കോട്; രാജ്യത്തെ ഏറ്റവും ദൂരംകുറഞ്ഞ വിമാന സർവീസിന് തുടക്കം

    Wednesday, April 03, 2019 0

    കണ്ണൂർ : എയർ ഇന്ത്യയുടെ എ320 നിയോ വിമാനം കണ്ണൂരിൽ നിന്ന് ഉച്ചയ്ക്ക് 12.56നു പറന്നുയർന്ന്  മിനിറ്റിനകം കോഴിക്കോട് വിമാനത്താവളത്തിനു മുകള...

    ഒന്നേകാല്‍ കോടിയുടെ സ്വര്‍ണവേട്ട മെറ്റല്‍ ഡിറ്റക്ടറും കണ്ടെത്തിയില്ല ; സംഭവം ഇങ്ങനെ

    Friday, March 29, 2019 0

    കോഴിക്കോട് :  കരിപ്പൂർ വിമാനത്താവളത്തിൽ നടന്ന ഒന്നേകാല്‍ കോടിയുടെ സ്വര്‍ണവേട്ട മെറ്റല്‍ ഡിറ്റക്ടറും കണ്ടെത്തിയില്ല. സ്വര്‍ണ്ണം ഇന്നല...

    ഗള്‍ഫ് വിമാനയാത്രാനിരക്ക് വര്‍ധന : മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടുന്നു

    Friday, March 29, 2019 0

    പ്രവാസികളെ കൊള്ളയടിയ്ക്കുന്ന ഗള്‍ഫ് യാത്രാനിരക്ക് വര്‍ധനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടുന്നു. വിമാനകമ്പനികള്‍ വിമാനയാത്...

    മധ്യവേനലവധിയായതോടെ പ്രവാസികളെ കൊള്ളയടിച്ച് വിമാനകമ്പനികള്‍ : ടിക്കറ്റ് നിരക്കുകളില്‍ വന്‍ വര്‍ധന

    Thursday, March 28, 2019 0

    മധ്യവേനലവധിയ്ക്ക് നാട്ടിലേയ്ക്ക് തിരിക്കുന്നവര്‍ക്കും ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് പോകാനിരിക്കുന്നവര്‍ക്കും വന്‍തിരിച്ചടിയായി വിമാനടിക്കറ...

    കണ്ണൂർ‌ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും 31 മുതൽ‌ കൂടുതൽ വിമാന സർവീസുകൾ

    Thursday, March 28, 2019 0

    മട്ടന്നൂർ:  കണ്ണൂർ‌ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും കൂടുതൽ രാജ്യാന്തര, ആഭ്യന്തര സർവീസുകൾ ആരംഭിക്കുന്നു. മാർച്ച് 31 മുതൽ ഏപ്രിൽ 15 വ...

    ഒമാന്‍ എയര്‍ കോഴിക്കോട്ടേക്കുള്ള കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കി

    Saturday, March 23, 2019 0

    ദേശീയ വിമാന കമ്ബനിയായ ഒമാന്‍ എയര്‍ കോഴിക്കോട്ടേക്കുള്ള കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കി. ഈ മാസം 31 വരെയുള്ള ദിവസങ്ങളിലെ വിവിധ സര്‍വീസുക...

    കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ദോഹയിലേക്കും കുവൈത്തിലേക്കും ഇന്‍ഡിഗോ

    Friday, March 15, 2019 0

    മട്ടന്നൂര്‍:  കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്‍ഡിഗോ കൂടുതല്‍ വിമാനസര്‍വീസുകള്‍ ആരംഭിച്ചു. കുവൈത്തിലേക്കും ദോഹയിലേക്കുമാണ് പുതിയ സ...

    Post Top Ad

    Post Bottom Ad