Header Ads

  • Breaking News

    Showing posts with label AIRLINE. Show all posts
    Showing posts with label AIRLINE. Show all posts

    കണ്ണൂർ – കോഴിക്കോട് 30 മിനിറ്റ് ; ഏപ്രിലിൽ കണ്ണൂരിൽ നിന്നു പറക്കാം

    Thursday, March 07, 2019 0

    കണ്ണൂർ  :  രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന എയർ ഇന്ത്യ വിമാനത്തിൽ  കോഴിക്കോട്ടേ ക്കും പറക്കാം. ടിക്കറ്റ്...

    ദുബായ്- കരിപ്പൂർ എമിറേറ്റ് സർവീസ് ഉടനെ ഉണ്ടാകും

    Monday, March 04, 2019 0

    ദുബായ്- കരിപ്പൂർ എമിറേറ്റ് സർവീസ് ഉടനെ ഉണ്ടാകും,എമിറേറ്റ് സാങ്കേതിക വിദഗ്ധർ കരിപ്പൂരിൽ പരിശോധനക്കെത്തി, എമിറേറ്റ് സാങ്കേതിക വിദഗ്ധർ ...

    കണ്ണൂര്‍ -ബാംഗ്ലൂര്‍ യാത്രയ്ക്ക് 1,999 രൂപയ്ക്ക് വിമാനടിക്കറ്റ് ; വിമാന ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗോ എയര്‍

    Monday, March 04, 2019 0

    കണ്ണൂര്‍:   ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് വിമാന ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗോ എയര്‍.  ആഭ്യന്തര യാത...

    കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഗള്‍ഫ് സർവീസ് ആരംഭിച്ച് ഈ വിമാന കമ്പനി

    Friday, March 01, 2019 0

    കണ്ണൂർ  :  കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഗള്‍ഫ്  സർവീസ് ആരംഭിച്ച് ഗോ എയര്‍. വ്യാഴാഴ്ച രാത്രി 9.45നു മസ്‌കറ്റിലേക്കായിരുന്നു ആദ്യ...

    ആദ്യത്തെ അന്താരാഷ്ട്ര വിമാന സര്‍വീസ് തുടങ്ങുന്നതിനൊപ്പം കണ്ണൂരിന്റെ വിനോദ സഞ്ചാര സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ഗോ എയര്‍

    Thursday, February 28, 2019 0

    ഗോ എയറിന്റെ ആദ്യത്തെ അന്താരാഷ്ട്ര വിമാന സര്‍വീസ് തുടങ്ങുന്നതിനൊപ്പം തന്നെ കണ്ണൂരിലേക്ക് വിനോദസഞ്ചാരികളെ എത്തിക്കുവാനുള്ള ഉത്തരവാദിത്വം ...

    വിമാനറാഞ്ചല്‍ ഭീഷണി : കണ്ണൂര്‍ വിമാനത്താവളത്തില്‍ അതീവ സുരക്ഷ

    Tuesday, February 26, 2019 0

    മട്ടന്നൂർ: രാജ്യാന്തര തലത്തിൽ നിലനിൽക്കുന്ന വിമാനം റാഞ്ചൽ ഭീഷണിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ  രാജ്യാന്തര വിമാനത്താവളത്തിലും സുരക്ഷ ശക്തമാ...

    സര്‍വീസുകള്‍ വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ എക്‌സ് പ്രസ്; ഗള്‍ഫില്‍ നിന്നും കണ്ണൂരിലേക്ക് കൂടുതല്‍ സര്‍വീസുകള്‍

    Wednesday, January 23, 2019 0

    എയര്‍ ഇന്ത്യ എക്‌സ് പ്രസ് ഗള്‍ഫ് മേഖലയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ഒരുക്കുന്നു. ഗള്‍ഫില്‍ നിന്ന് കണ്ണൂരിലേക്ക് എയര്‍ഇന്ത്യ എക്‌സ് പ്ര...

    ഷാർജയിൽ നിന്ന് കണ്ണൂരിലേക്ക് ഇനി ദിവസവും പറക്കാം

    Wednesday, January 23, 2019 0

    കണ്ണൂർ : ഷാർജയിൽ നിന്ന് കണ്ണൂരിലേക്ക് ദിവസവുമുള്ള വിമാന സർവ്വീസ് എയർ ഇന്ത്യ എക്സ്പ്രസ്സ് പ്രഖ്യാപിച്ചു. ദുബായിൽ നടന്ന പ്രസ്സ് മീറ്റി...

    മസ്‌കറ്റ്- കണ്ണൂര്‍ സര്‍വീസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

    Saturday, January 19, 2019 0

    കണ്ണൂർ : മാര്‍ച്ച് ഒന്നുമുതല്‍ ആരംഭിക്കുന്ന ഗോ എയറിന്റെ മസ്‌കറ്റ് -കണ്ണൂര്‍ സര്‍വിസിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. വെള്ളിയാഴ്ചയാണ...

    ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ്യോ​മ​സേ​ന​യു​ടെ കോ​ഡ് 4 വി​മാ​ന​മി​റ​ങ്ങി

    Thursday, January 17, 2019 0

    കണ്ണൂർ :  ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ്യോ​മ​സേ​ന​യു​ടെ കോ​ഡ് 4 വി​മാ​ന​മി​റ​ങ്ങി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് വ...

    സ്‌പൈസ് ജെറ്റ് സംഘം വിമാനത്താവളത്തിലെത്തി മാര്‍ച്ച് അവസാനത്തോടെ സര്‍വിസ്

    Thursday, January 17, 2019 0

    കണ്ണൂര്‍:  സര്‍വിസ് തുടങ്ങുന്നതിന്റെ മുന്നോടിയായി സ്വകാര്യ വിമാനക്കമ്പനിയായ സ്‌പൈസ് ജെറ്റ് ഉദ്യോഗസ്ഥ സംഘം കണ്ണൂര്‍ വിമാനത്താവളത്തിലെത്ത...

    കണ്ണൂര്‍ നിന്ന് മുംബൈയിലേക്കുള്ള ഗോ എയറിന്റെ പ്രതിദിന സര്‍വീസ് ആരംഭിച്ചു

    Saturday, January 12, 2019 0

    മട്ടന്നൂര്‍:   കണ്ണൂര്‍ നിന്ന് മുംബൈയിലേക്കുള്ള ഗോ എയറിന്റെ പ്രതിദിന സര്‍വീസ് ആരംഭിച്ചു.  രാത്രി 11-ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന...

    ആദ്യമാ​സം ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം വ​ഴി യാ​ത്ര ചെ​യ്ത​ത് 42667 പേ​ര്‍

    Thursday, January 10, 2019 0

    മ​ട്ട​ന്നൂ​ര്‍: പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി ആ​ദ്യ മാ​സം ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം വ​ഴി യാ​ത്ര ചെ​യ്ത​ത് 42667 പേ​ര്‍...

    കിടിലൻ ഓഫറുമായി എയര്‍ ഏഷ്യ ; വിദേശ യാത്രയ്ക്ക് ഒരുങ്ങുന്നവർക്ക് സന്തോഷിക്കാം

    Thursday, January 10, 2019 0

    വിദേശ യാത്രയ്ക്ക് കിടിലൻ ഓഫറുമായി എയര്‍ ഏഷ്യ.  2999 രൂപ മുതലുള്ള വിമാന ടിക്കറ്റുമായാണ് കമ്പനി ഇത്തവണ രംഗത്തെത്തിയത്. ജനുവരി 21നും ജൂലൈ...

    ഒരേസമയം 2 വിമാനങ്ങള്‍ പറന്നിറങ്ങിയത് റണ്‍വേയിലേയ്ക്ക് : ഒഴിവായത് വന്‍ ദുരന്തം

    Thursday, January 03, 2019 0

    തിരുവനന്തപുരം: ഒരേസമയം രണ്ട് വിമാനങ്ങള്‍ പറന്നിറങ്ങിയത് റണ്‍വേയിലേയ്ക്ക് . ഒഴിവായത് വന്‍ ദുരന്തം . ചൊവ്വാഴ്ച രാത്രിയാണ് തിരുവനന്തപുരം ...

    മസ്‌ക്കത്തിൽ നിന്ന് കണ്ണൂരിലേക്ക് പറക്കാൻ ശ്രീലങ്കൻ എയർലൈൻസ്

    Thursday, January 03, 2019 0

    മസ്‌കത്തില്‍ നിന്നും കണ്ണൂരിലേക്ക് സർവീസ് ആരംഭിക്കാൻ ശ്രീലങ്കന്‍ എയര്‍ലൈന്‍സും. മസ്‌കത്ത് – കണ്ണൂര്‍ സര്‍വ്വീസ് ഏപ്രിലില്‍ ആരംഭിക്കുമെ...

    പുതുവർഷത്തിൽ കണ്ണൂർ വിമാനത്താവളത്തിൽനിന്ന് കൂടുതൽ സർവീസുകൾ

    Wednesday, January 02, 2019 0

    മട്ടന്നൂർ:  കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ജനുവരിയിൽ കൂടുതൽ സർവീസുകൾ തുടങ്ങും. ഗോ എയറിന്റെ മുംബൈ സർവീസ് 10-ന്‌ തുടങ്ങും. രാത്രി 11-നാ...

    മാർച്ചോടെ കണ്ണൂരിൽനിന്ന് വലിയ വിമാനങ്ങളും പറന്നേക്കും

    Monday, December 31, 2018 0

    കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു ജനുവരിയിൽ കൂടുതൽ വിമാന കമ്പനികൾ സർവീസ് തുടങ്ങും  ജെറ്റ് എയർലൈൻസ്, ഇൻഡിഗോ എയർലൈൻസ് എന...

    കണ്ണൂര്‍ - ഗോവ , ഇന്‍ഡിഗോ വിമാന സര്‍വീസ് ആരംഭിക്കും

    Monday, December 31, 2018 0

    കണ്ണൂര്‍: ജനുവരി 25 മുതല്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഗോവയിലേക്ക് ഇന്‍ഡിഗോ വിമാന സര്‍വീസ് ആരംഭിക്കും. ബുക്കിങ...

    Post Top Ad

    Post Bottom Ad