Header Ads

 • Breaking News

  CPM നേതാവ് സൈമൺ ബ്രിട്ടോ അന്തരിച്ചു

  Monday, December 31, 2018 0

  തൃശൂര്‍ :  ആദ്യകാല എസ്എഫ്‌ഐ നേതാവും അതിജീവനത്തിന്റെയും സമരോത്സുകതയുടെയും പ്രതീകമായിരുന്ന  സൈമണ്‍ ബ്രിട്ടോ അന്തരിച്ചു. തൃശൂരിലെ സ്വകാര...

  ജനുവരി 1 മുതൽ 3വരെ വാഹന ഗതാഗത നിയന്ത്രണം

  Monday, December 31, 2018 0

  കണ്ണൂർ: കണ്ണൂർ യൂണിവേഴ്‌സിറ്റിയിലേക്കു പോകുന്ന താവക്കര സെൻട്രൽ അവനിയോ മുതൽ തായത്തെരു ജുമാമസ്ജിത് വരെയുള്ള റോഡ് ടാറിങ് പ്രവർത്തി നടക്...

  യുവതി മരണപ്പെട്ടു : ഇരിട്ടിയില്‍ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം

  Monday, December 31, 2018 0

  ഇരിട്ടി: കോളിക്കടവിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവതി മരിച്ചു.എടൂര്‍ കമ്പനി നിരത്തിലെ സ്മിതയാണ് മരിച...

  ചരിത്ര വിജയമാവാന്‍ വനിതാ മതില്‍; ഗിന്നസ് റെക്കോര്‍ഡ് നിരീക്ഷണത്തിനായി സംഘമെത്തി

  Monday, December 31, 2018 0

  നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി പുതുവര്‍ഷ പിറവിയില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന വനിതാ...

  മാർച്ചോടെ കണ്ണൂരിൽനിന്ന് വലിയ വിമാനങ്ങളും പറന്നേക്കും

  Monday, December 31, 2018 0

  കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു ജനുവരിയിൽ കൂടുതൽ വിമാന കമ്പനികൾ സർവീസ് തുടങ്ങും  ജെറ്റ് എയർലൈൻസ്, ഇൻഡിഗോ എയർലൈൻസ് എന...

  എ​യ​ര്‍ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ് ക​ണ്ണൂ​ര്‍ -​മ​സ്ക​ത്ത് സ​ര്‍​വി​സ് ഏ​പ്രി​ലി​ല്‍

  Monday, December 31, 2018 0

  ക​ണ്ണൂ​ര്‍: എ​യ​ര്‍ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ് ക​ണ്ണൂ​ര്‍-​മ​സ്ക​ത്ത് സ​ര്‍​വി​സ് ഏ​പ്രി​ലി​ല്‍ ആ​രം​ഭി​ക്കും. തു​ട​ക്ക​ത്തി​ല്‍ ആ​ഴ്ച​യി...

  കണ്ണൂര്‍ - ഗോവ , ഇന്‍ഡിഗോ വിമാന സര്‍വീസ് ആരംഭിക്കും

  Monday, December 31, 2018 0

  കണ്ണൂര്‍: ജനുവരി 25 മുതല്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഗോവയിലേക്ക് ഇന്‍ഡിഗോ വിമാന സര്‍വീസ് ആരംഭിക്കും. ബുക്കിങ...

  ഗതാഗതക്കുരുക്കില്‍പ്പെട്ട ആംബുലന്‍സിന് വഴിതെളിച്ച ആ പോലീസുകാരൻ ആരാണ്?

  Monday, December 31, 2018 0

  തിരുവനന്തപുരം:   അത്യാസന്ന നിലയിലുള്ള രോഗിയുമായെത്തിയ ആംബുലന്‍സ് ട്രാഫിക്ക് ബ്ലോക്കില്‍ കുടുങ്ങിയപ്പോള്‍ വഴി തെളിച്ച പൊലീസുകാരനെ തേട...

  കേരളത്തിലെ ജനങ്ങള്‍ സര്‍ക്കാരിന്റെ കൂടെയെന്ന് ഇ.പി.ജയരാജന്‍

  Monday, December 31, 2018 0

  കണ്ണൂര്‍ : കേരളത്തിലെ ജനങ്ങള്‍ പിണറായി സര്‍ക്കാരിന്റെ നിലപാടുകള്‍ക്കൊപ്പമാണെന്നും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇതിന്റെ പ്രതിഫലനമായിരി...

  മാടായിപ്പാറയിലെ പരിസ്ഥിതി നശിപ്പികുന്നു കരിങ്കൽ ജില്ലികൾ നിറഞ്ഞ് മാടായിപ്പാറ

  Monday, December 31, 2018 0

  മാടായി : റോഡ് നിർമാണത്തിനായി മാടായിപ്പാറയിൽ മാസങ്ങളായി കൂട്ടിയിട്ടിരിക്കുന്ന കരിങ്കൽ ജില്ലികളുടെ കൂനകൾ പാറയുടെ ജൈവവൈവിധ്യത്തെ തകർക്കുമ...

  പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ വരുമാനം മുന്നോട്ടും , വികസനം പിന്നോട്ടും

  Monday, December 31, 2018 0

  പഴയങ്ങാടി: വരുമാനത്തിൽ  ഏറെ മുൻപിലെത്തിയിട്ടും വികസനത്തിൽ പിന്നിലേക്കാണു പഴയങ്ങാടി  റെയിൽവേ സ്റ്റേഷന്റെ യാത്ര. യാത്രക്കാർക്കു വാഹനങ്ങൾ...

  ബക്കളത്ത് വാഹനാപകടം: മൂന്ന് പേർക്ക് ഗുരുതര പരിക്ക്

  Monday, December 31, 2018 0

  തളിപ്പറമ്പ് :  ദേശീയ പാതയിൽ താഴെ ബക്കളത്ത് KL13 AM 7858 ബൈക്കും KL 59 Q 3849 ഐഷർ ലോറിയും കൂട്ടിയിടിച്ച് 3 പേർക്ക് പരുക്ക്. ബൈക്ക് യാത...

  RIBK കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ക്രിസ്മസ്- പുതുവത്സരാഘോത്തിന്റെ ഭാഗമായി വീൽ ചെയർ വിതരണം ചെയ്തു .

  Sunday, December 30, 2018 0

  മാതമംഗലം : ജീവകാരുണ്യ രക്‌തദാന രംഗത്തെ പുത്തൻ ഉണർവായ് എന്നും മുന്നിൽ നിൽക്കുന്ന സംഘടനയായ  " റെഡ് ഈസ് ബ്ലഡ് കേരള " ചാരിറ്റബിൾ...

  ഇരിട്ടി ഉളിയിൽ വാഹനാപകടം ആറു പേർക്ക് പരിക്ക്

  Sunday, December 30, 2018 0

  ഉളിയിൽ പാലത്തിനു സമീപം വാഹനാപകടംകാറും ലോറിയും കൂട്ടിയിടിച്ച് 6 പേർക്ക് പരിക്ക്. ഇന്ന് രാത്രി 7 മണിയോടെയാണ് അപകടം പരിക്കേറ്റവരെ എ കെ ജി യ...

  ജനിച്ച നാടിന് സമ്മാനമായി യൂസഫലി ‘വൈ മാള്‍’ സമര്‍പ്പിച്ചു : ലാഭം മുഴവന്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്

  Sunday, December 30, 2018 0

  ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി ജന്‍മനാട്ടില്‍ 250 കോടി രൂപ ചിലവില്‍ നിര്‍മിച്ച വൈ മാള്‍ നാടിന് സമര്‍പ്പിച്ചു. എം എ യൂസഫലിയുടെ പേ...

  ടെറിറ്റോറിയൽ ആർമി റിക്ട്രൂട്ട്മെന്റ് റാലി

  Sunday, December 30, 2018 0

  ടെറിട്ടോറിയൽ ആർമി റിക്രൂട്ട്മെന്റ് റാലി ഫെബ്രുവരി നാല് മുതൽ എട്ട് വരെ കണ്ണൂർ കോട്ട മൈതാനിയിൽ നടക്കും. കേരളത്തിൽ നിന്നുള്ളവർക്ക്  നാലിനു...

  കണ്ണൂര്‍ കൊട്ടിയൂരില്‍ തോക്കേന്തി മാവോയിസ്റ്റുകളുടെ പ്രകടനം; വനിതാ മതിലിനെതിരെ പോസ്റ്റര്‍ പതിച്ചു

  Saturday, December 29, 2018 0

  കണ്ണൂര്‍:  കണ്ണൂര്‍ കൊട്ടിയൂര്‍ അമ്ബായത്തോട് ടൗണില്‍ തോക്കേന്തിയ മാവോയിസ്റ്റുകള്‍ പ്രകടനം നടത്തി. കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍ നിന്...

  കണ്ണൂർ വിമാനത്താവളത്തിൽ നിന്നും അധികൃതർ ആദ്യത്തെ പിടികിട്ടാപ്പുള്ളിയെ പിടികൂടി

  Saturday, December 29, 2018 0

  കണ്ണൂർ വിമാനത്താവളത്തിൽ നിന്നും അധികൃതർ ആദ്യത്തെ പിടികിട്ടാപ്പുള്ളിയെ പിടികൂടി.മയ്യിൽ സ്റ്റേഷൻ പരിധിയിലെ പാലത്തുങ്കര സ്വദേശി കുന്നുമ്മൽ ...

  അബുദാബി ഗോ എയർ പ്രതിദിന സർവീസ‌് ഫെബ്രുവരി മുതൽ

  Saturday, December 29, 2018 0

  കണ്ണൂർ : കണ്ണൂർ  അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന‌് അബുദാബിയിലേക്കുള്ള ഗോ  എയറിന്റെ പ്രതിദിന സർവീസ‌് ഫെബ്രുവരി ഒന്ന‌് മുതൽ ആരംഭിക്കു...

  പ്രണയം നടിച്ച് പ​തി​നേ​ഴു​കാ​രി​യെ രണ്ടുവർഷത്തോളം പീ​ഡി​പ്പി​ച്ച ഇരുപത്തിമൂന്നുകാരൻ പോലീസ് പിടിയിൽ

  Saturday, December 29, 2018 0

  വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ച്ച പ​തി​നേ​ഴു​കാ​രി​യെ നി​ര​ന്ത​രം പീ​ഡി​പ്പി​ച്ച കേ​സി​ൽ 23 കാ​ര​ൻ റി​മാ​ൻഡിൽ. പോ​ക്സോ നി​യ​മ പ്ര​കാ​രം പി​...

  മട്ടന്നൂരിൽ ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രം വരുന്നു

  Friday, December 28, 2018 0

  മട്ടന്നൂർ: കണ്ണൂർ വിമാനത്താവളം പ്രവർത്തനം തുടങ്ങിയതോടെ നഗരസൗന്ദര്യവത്‌കരണത്തിന്റെ ഭാഗമായി മട്ടന്നൂരിൽ ആധുനിക രീതിയിലുള്ള ബസ് കാത്തിര...

  മസ്‌ക്കറ്റ്-കണ്ണൂർ വിമാന സർവീസ് ഏപ്രിൽ മുതൽ

  Friday, December 28, 2018 0

  മസ്‌ക്കറ്റ്-കണ്ണൂർ വിമാന സർവീസ് എന്ന ആവശ്യം ഒടുവിൽ അംഗീകരിച്ച് എയർ ഇന്ത്യ അധികൃതർ. മസ്‌ക്കറ്റിൽ നിന്നും കണ്ണൂരിലേക്ക് വിമാന സർവീസ് വൈക...

  ജനുവരി അഞ്ചിന് പഴയങ്ങാടി ബസ് സ്റ്റാൻഡ് തുറക്കും

  Friday, December 28, 2018 0

  ഏഴോം പഞ്ചായത്തിന്റെ അധീനതയിലുള്ള ബസ്‌സ്റ്റാൻഡ് കോൺക്രീറ്റ് ചെയ്ത് നവീകരിക്കുന്നതിനായി ടി.വി.രാജേഷ് എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്ന്‌ 1...

  കണ്ണൂരില്‍ നിന്നുള്ള സര്‍വ്വീസിന് ഈ വിമാന കമ്പനി തയ്യർ

  Friday, December 28, 2018 0

  കണ്ണൂര്‍ :   കണ്ണൂരില്‍ നിന്നുള്ള സര്‍വ്വീസിന് തയ്യാറെന്ന് ഒമാൻ എയർ. വിമാനത്താവളം അധികൃതരുമായി ചർച്ച പൂർത്തിയായെന്നും സർക്കാരിന്റെ അനു...

  കണ്ണൂർ പാപ്പിനിശ്ശേരിയിൽ ടാങ്കർലോറിയും കാറും കൂട്ടിയിടിച്ചു : രണ്ട് പേർക്ക് പരിക്ക്

  Friday, December 28, 2018 0

  പാപ്പിനിശ്ശേരി : കണ്ണൂർ - തളിപ്പറമ്പ്  ദേശീയ  പാതയിൽ പാപ്പിനിശ്ശേരി  സ്‌കൂളിന്  സമീപമാണ്  ടാങ്കർ  ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ച് അ...

  കാറും ഓട്ടോയും കൂടിയിച്ച് അപകടം; 2 പേര്‍ക്ക് പരിക്ക് , ശ്രീകണ്ഠപുരം

  Thursday, December 27, 2018 0

  ശ്രീകണ്ഠപുരം : ശ്രീകണ്ഠപുരം ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം കാറും ഓട്ടോയ0ും കൂടിയിച്ചു രണ്ടുപേര്‍ക്ക് പരിക്ക്. തളിപ്പറമ്പ് അഡ്വ.മാത്...

  കൊട്ടിലയിൽ വാഴക്കന്നുകൾ വിതരണം

  Thursday, December 27, 2018 0

  ഏഴോം : ഏഴോം കൃഷിഭവനിൽ വാഴക്കന്നുകൾ വിതരണത്തിനായി എത്തിയിട്ടുണ്ട്. ഒന്നു മുതൽ ആറുവരെയുള്ള വാർഡുകാർക്ക് കൊട്ടില ബസ് സ്റ്റോപ്പിനടുത്തുവെച...

  തെങ്ങുകളും വാഹനങ്ങളും കാരണം റണ്‍വേ കാണുന്നില്ല; ഈ വിമാനത്താവളത്തിനെതിരെ പൈലറ്റുമാരുടെ പരാതി

  Thursday, December 27, 2018 0

  സഞ്ചാരികളേ, നഗരത്തിരിക്കിലും മലമുകളിലുമൊക്കെ സ്ഥിതി ചെയ്യുന്ന വിമാനത്താവളങ്ങളെപ്പറ്റി നിങ്ങളില്‍ ചിലരെങ്കിലും കേട്ടിരിക്കും. വളരെ സാഹസ...

  വിമാനത്താവളങ്ങളില്‍ അറിയിപ്പ് ആദ്യം പ്രാദേശിക ഭാഷയില്‍

  Thursday, December 27, 2018 0

  രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഇനി മുതല്‍ അറിയിപ്പുകള്‍ ആദ്യം പ്രാദേശിക ഭാഷയില്‍ നടത്തണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. ...

  Post Top Ad

  Post Bottom Ad