Header Ads

  • Breaking News

    പ്രണയം നടിച്ച് പ​തി​നേ​ഴു​കാ​രി​യെ രണ്ടുവർഷത്തോളം പീ​ഡി​പ്പി​ച്ച ഇരുപത്തിമൂന്നുകാരൻ പോലീസ് പിടിയിൽ


    വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ച്ച പ​തി​നേ​ഴു​കാ​രി​യെ നി​ര​ന്ത​രം പീ​ഡി​പ്പി​ച്ച കേ​സി​ൽ 23 കാ​ര​ൻ റി​മാ​ൻഡിൽ. പോ​ക്സോ നി​യ​മ പ്ര​കാ​രം പി​ടി​യി​ലാ​യ വി​പി​ൻ​കൃ​ഷ്ണ​നെ കോ​ഴി​ക്കോ​ട് ജി​ല്ലാ​കോ​ട​തി റി​മാ​ൻഡ്ചെ​യ്തു.
    പ്ര​ണ​യം ന​ടി​ച്ച് ര​ണ്ടു വ​ർ​ഷ​ത്തോ​ളം പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
    ഇ​യാ​ളു​ടെ ശ​ല്യം സ​ഹി​ക്കാ​നാ​വാ​തെ കു​ടും​ബം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യി​ട്ടും പ്ര​തി പിന്മാറി​യി​ല്ല.

    ഒ​ടു​വി​ൽ സ​ഹി​ക്ക​വ​യ്യാ​തെ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു. വ​ട​ക​ര പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി.​മ​ധു​സൂ​ദ​ന​ൻ അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ വൈ​ദ്യ പ​രി​ശോ​ധ​ന​ക്കു ശേ​ഷം കോ​ഴി​ക്കോ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻഡ് ചെ​യ്യു​ക​യാ​യി​രു​ന്നു.

    No comments

    Post Top Ad

    Post Bottom Ad