Header Ads

  • Breaking News

    ഇരിട്ടി ഉളിയിൽ വാഹനാപകടം ആറു പേർക്ക് പരിക്ക്


    ഉളിയിൽ പാലത്തിനു സമീപം വാഹനാപകടംകാറും ലോറിയും കൂട്ടിയിടിച്ച് 6 പേർക്ക് പരിക്ക്. ഇന്ന് രാത്രി 7 മണിയോടെയാണ് അപകടം പരിക്കേറ്റവരെ എ കെ ജി യിലേക്ക് കൊണ്ട് പോയി. മാലൂർ സ്വദേശികളാണ് പരിക്കേറ്റവർ.



    No comments

    Post Top Ad

    Post Bottom Ad