Header Ads

  • Breaking News

    RIBK കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ക്രിസ്മസ്- പുതുവത്സരാഘോത്തിന്റെ ഭാഗമായി വീൽ ചെയർ വിതരണം ചെയ്തു .


    മാതമംഗലം :

    ജീവകാരുണ്യ രക്‌തദാന രംഗത്തെ പുത്തൻ ഉണർവായ് എന്നും മുന്നിൽ നിൽക്കുന്ന സംഘടനയായ  "റെഡ് ഈസ് ബ്ലഡ് കേരള" ചാരിറ്റബിൾ സൊസൈറ്റിയുടെ പുതുവത്സര ആഘോഷത്തിന്റെ  ഭാഗമായി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാതമംഗലം അഞ്ജലി വിദ്യാനികേതനിൽ
    വച്ച്  ക്രിസ്മസ്- പുതുവത്സരാഘോഷം സംഘടിപ്പിച്ചു .

    മാതമംഗലം അഞ്ജലി വിദ്യാനികേതനിലെക്ക് റെഡ് ഈസ് ബ്ലഡ് കേരള ചാരിറ്റബിള് സൊസൈറ്റീ വീൽ ചെയർ വിതരണം ചെയ്തു.

    ചടങ് ബഹുമാനപ്പെട്ട  പയ്യന്നൂർ എം.ൽ.എ   സി.കൃഷ്ണൻ  ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

    റെഡ് ഈസ് ബ്ലഡ് കേരള സ്റ്റേറ്റ് സെക്രട്ടറി വിധു പരിയാരം , കണ്ണൂർ ജില്ലാ സെക്രട്ടറി സഫീർ , പ്രസിഡന്റ് ജിഷ്ണു മഹേഷ് എന്നിവർ സംസാരിച്ചു.

    RIBK ജില്ലാ കമ്മിറ്റിയംഗങ്ങളും നാട്ടുകാരും പരിപാടിയിൽ  പങ്കെടുത്തു.




    No comments

    Post Top Ad

    Post Bottom Ad