Header Ads

  • Breaking News

    കണ്ണൂർ പാപ്പിനിശ്ശേരിയിൽ ടാങ്കർലോറിയും കാറും കൂട്ടിയിടിച്ചു : രണ്ട് പേർക്ക് പരിക്ക്


    പാപ്പിനിശ്ശേരി:
    കണ്ണൂർ - തളിപ്പറമ്പ്  ദേശീയ  പാതയിൽ പാപ്പിനിശ്ശേരി  സ്‌കൂളിന്  സമീപമാണ്  ടാങ്കർ  ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായത്.

    സാരമായി പരിക്കേറ്റ കാർ യാത്രികരെ  കണ്ണൂർ എ കെ ജി ഹോസ്പ്പിറ്റലിൽ പ്രവേശിപ്പിച്ചു
    രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്.

    No comments

    Post Top Ad

    Post Bottom Ad