Header Ads

  • Breaking News

    വിടാനൊരുങ്ങി കൂടുതൽ നേതാക്കൾ; പകച്ച്‌ കോൺഗ്രസ് നേതൃത്വം

    Wednesday, September 15, 2021 0

      തിരുവനന്തപുരം: കലാപം അടങ്ങാതെ കൂട്ടക്കുഴപ്പത്തിലേക്ക്‌ കൂപ്പുകുത്തുന്ന കോൺഗ്രസിനോട്‌ കെ പി അനിൽകുമാർകൂടി വിടപറഞ്ഞത്‌ പാർടിയിലെ പുതിയ സമവാക...

    ക​ണ്ണ​പു​ര​ത്ത് വ്യ​വ​സാ​യ വ​കു​പ്പി​െന്‍റ തൊ​ഴി​ല്‍ സം​രം​ഭ​ത്തി​​െന്‍റ പേ​രി​ല്‍ ബ്ലേഡ്​ മാഫിയ ഭീഷണിപ്പെടുത്തുന്നതായി യുവതി

    Wednesday, September 15, 2021 0

      ക​ണ്ണൂ​ര്‍:  വ്യ​വ​സാ​യ വ​കു​പ്പി​െന്‍റ തൊ​ഴി​ല്‍ സം​രം​ഭ​ത്തി​െന്‍റ പേ​രി​ല്‍ ബ്ലേ​ഡ് മാ​ഫി​യ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യി യു​വ​തി വാ​ര...

    തിരുവനന്തപുരം-കാസര്‍ഗോഡ് സെമി – ഹൈസ്പീഡ് റെയില്‍: മുന്‍കൂര്‍ പരിസ്ഥിതി അനുമതി ആവശ്യമില്ലെന്ന് കേന്ദ്രം

    Wednesday, September 15, 2021 0

      തിരുവനന്തപുരം-കാസര്‍ഗോഡ് സെമി – ഹൈസ്പീഡ് റെയിലിന് മുന്‍കൂര്‍ പരിസ്ഥിതി അനുമതി ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പരിസ്ഥിതി ആഘാതപഠനം സം...

    എല്ലാവർക്കും ഭൂമിയും വീടും; ഭൂമി കൈമാറാൻ പ്രത്യേക ലാൻഡ് ബാങ്ക്

    Wednesday, September 15, 2021 0

      തിരുവനന്തപുരം:  5 വർഷത്തിനുള്ളിൽ സംസ്ഥാനത്തെ എല്ലാ ഭൂരഹിതർക്കും ഭൂമിയും വീടും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നൂറുദ...

    സന്തോഷം അളക്കുന്ന യന്ത്രം കണ്ടുപിടിച്ച് കുസാറ്റ് ഗവേഷക

    Wednesday, September 15, 2021 0

      സന്തോഷത്തിന്റെ തോത് അളക്കാന്‍ ഒരവസരമുണ്ടായാല്‍ ആരെങ്കിലും വേണ്ടെന്നു വക്കുമോ? നാഡീതന്തു ഉല്‍പാദിപ്പിക്കുന്ന രാസപദാര്‍ഥമായ ഡോപ്പമൈന്‍ ആണ് സ...

    മാതാവിനൊപ്പം ബാങ്കില്‍ പോയി അവിടെനിന്നും കാണാതായി; 6 മാസത്തിന് ശേഷം 17 കാരന്റെ മൃതദേഹം 15 വര്‍ഷത്തിലേറെയായി അടഞ്ഞ് കിടക്കുന്ന വീട്ടില്‍ നിന്നും കണ്ടെത്തി

    Wednesday, September 15, 2021 0

      തൃശ്ശൂര്‍:    6 മാസം മുന്‍പ് കാണാതായ 17 കാരന്റെ മൃതദേഹം അടഞ്ഞു കിടക്കുന്ന വീട്ടില്‍ നിന്നും കണ്ടെത്തി. മാതാവിനൊപ്പം വാടാനപ്പള്ളിയിലെ ബാങ്ക...

    പാർട്ടി മാറുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടേയില്ല, മറിച്ചുള്ള വാർത്തകൾ കളവ്: ഫാത്തിമ തെഹ്ലിയ

    Wednesday, September 15, 2021 0

      മുസ്ലിം ലീഗിന്റെ ആദർശത്തിൽ വിശ്വസിച്ചാണ് താൻ പാർട്ടിയിൽ ചേർന്നതെന്നും പാർട്ടി മാറുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടേയില്ല എന്നും ഫാത്തിമ ത...

    ശനിയാഴ്ചകള്‍ വീണ്ടും പ്രവൃത്തി ദിവസമാക്കി സർക്കാർ ഉത്തരവിറക്കി

    Tuesday, September 14, 2021 0

    സംസ്ഥാനത്തെ സർക്കാർ ഓഫീസുകള്‍ക്ക് ശനിയാഴ്ചകള്‍ വീണ്ടും പ്രവൃത്തി ദിവസമാക്കി സർക്കാർ ഉത്തരവിറക്കി. കൊവിഡ് വ്യാപനം രൂക്ഷമായ സമയത്ത...

    യൂറോപ്യൻ പൂരത്തിന് ഇന്ന് അരങ്ങേറ്റം

    Tuesday, September 14, 2021 0

    യൂറോപ്പിന്റെ ഫുട്ബോൾ പൂരം ക്ലബ്‌ ഫുട്ബോളിന്റെ രാജാക്കന്മാരെ കണ്ടെത്താനുള്ള പോരാട്ടം  വാശിയും വീര്യവും ബുദ്ധിയും എല്ലാം ഒരുപോലെ മത്സരിക്കു...

    കെ.പി അനിൽകുമാർ സിപിഎമ്മിൽ, ചുവന്ന ഷാൾ അണിയിച്ചു സ്വീകരണം

    Tuesday, September 14, 2021 0

      തിരുവനന്തപുരം:  കോൺഗ്രസ് വിട്ട കെ പി അനിൽകുമാർ എകെജി സെൻററിൽ എത്തി. കോടിയേരി ബാലകൃഷ്ണൻ്റെ നേതൃത്വത്തിൽ അനിൽകുമാറിനെ സ്വീകരിച്ചു ചുവന്ന ഷാൾ...

    കെപി അനിൽകുമാർ കോൺ​ഗ്രസ് വിട്ടു

    Tuesday, September 14, 2021 0

    സസ്‍പെൻഡ് ചെയ്യപ്പെട്ട മുതിർന്ന കോൺ​ഗ്രസ് നേതാവും KPCC മുൻ ജനറൽ സെക്രട്ടറിയുമായ കെപി അനിൽകുമാർ പാർട്ടി വിട്ടു. ഡിസിസി അധ്യക്ഷന്മാരുടെ പ്രഖ്...

    പെട്രോളിയം ഉത്പന്നങ്ങളെ ഭാഗികമായി ജിഎസ്ടിയില്‍ കൊണ്ടുവരാന്‍ കേന്ദ്ര നീക്കം

    Tuesday, September 14, 2021 0

      ന്യൂഡല്‍ഹി:  ഇന്ധനവില ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടിയുടെ പരിധിയില്‍ ഉൾപ്പെടുത്തുന്നത് കേന്ദ്ര സര്‍ക്കാ...

    കെ പി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിടുമെന്ന് സൂചന

    Tuesday, September 14, 2021 0

      ഡിസിസി അധ്യക്ഷന്മാരുടെ പ്രഖ്യാപനത്തിന് പിന്നാലെ പരസ്യ പ്രതിഷേധം നടത്തിയ കെ പി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിടുമെന്ന് സൂചന. തനിക്കെതിരായ അച്ചട...

    തൊഴില്‍രഹിതർക്ക് 4 ലക്ഷം രൂപ വരെ വായ്പ : ഇപ്പോൾ അപേക്ഷിക്കാം

    Tuesday, September 14, 2021 0

      തിരുവനന്തപുരം:   ലഘുവ്യവസായ യോജന പദ്ധതിയുടെ ഭാഗമായി 2 ലക്ഷം രൂപ മുതല്‍ 4 ലക്ഷം രൂപവരെ വായ്പ അനുവദിക്കുന്നതിന് ജില്ലയിലെ തൊഴില്‍ രഹിതരായ പട...

    Post Top Ad

    Post Bottom Ad