Header Ads

  • Breaking News

    BREAKING: 9 മുതൽ 12 വരെയുള്ള സ്കൂളുകൾ തുറക്കുന്നു!


    സംസ്ഥാനത്തെ സ്കൂളുകൾ തുറക്കാൻ സർക്കാർ ഒരുങ്ങുന്നു. അന്തിമ തീരുമാനം അടുത്ത ആഴ്ച വന്നേക്കും. 9 മുതൽ 12 വരെയുള്ള ക്ലാസുകളായിരിക്കും ആദ്യം തുറക്കുക. 50% കുട്ടികളെ ഉൾപ്പെടുത്തി ഒന്നിടവിട്ട ​ദിവസങ്ങളിൽ ആയിരിക്കും ക്ലാസ് നടത്തുക. അല്ലെങ്കിൽ ആഴ്ചയിൽ 2 ദിവസമായിരിക്കും ക്ലാസ്. ദിവസം 2 ഷിഫ്റ്റ് ക്ലാസ് എന്നത് നടപ്പാക്കാനിടയില്ല. കൊവിഡ് വി​​ദ​ഗ്ധരുടെ അഭിപ്രായം കേട്ട ശേഷമെ അന്തിമ തീരുമാനമെടുക്കു.

    No comments

    Post Top Ad

    Post Bottom Ad