Header Ads

  • Breaking News

    Showing posts with label social media. Show all posts
    Showing posts with label social media. Show all posts

    ക്രോസ്സ് ചാറ്റ് സപ്പോര്‍ട്ടിനൊരുങ്ങി ഫേസ്ബുക്കും വാട്സ്ആപ് ഉം......

    Wednesday, July 08, 2020 0

    ഫേസ്ബുക്ക് മെസഞ്ചറും വാട്സാപ്പും തമ്മില്‍ ക്രോസ്സ് ചാറ്റ് സപ്പോര്‍ട്ടിനൊരുങ്ങി ഫേസ്ബുക്ക്. അതിന്റെ പണിപ്പുരയിലാണ് ഫേസ് ബുക്ക് എന...

    ടിക് ടോക് പ്രോ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്!

    Wednesday, July 08, 2020 0

    ഇന്ത്യന്‍ പതിപ്പാണെന്ന വ്യാജേന ടിക് ടോക് പ്രോ എന്ന ആപ്പിനെ കുറിച്ച് ലഭിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്നാണ് റിപ്പോര്‍ട്ട്....

    നിരോധനത്തിന് പിന്നാലെ ടിക് ‌ടോക്കിന് വീണ്ടും തിരിച്ചടി!

    Saturday, July 04, 2020 0

    സുരക്ഷാ പ്രശ്നം കണക്കിലെടുത്ത് ഇന്ത്യയിൽ ടിക് ‍ടോക്ക് നിരോധിച്ചതിന് പിന്നാലെ ആഗോളതലത്തിൽ വൻ തിരിച്ചടി. ചെറു വീഡിയോ സ്‍ട്രീമി...

    ചൈനീസ് ആപ്പിന് അടി കിട്ടിത്തുടങ്ങി; ടിക് ടോക് പ്ലേ സ്റ്റോറിൽ ബ്ലോക്ക് ചെയ്തു

    Tuesday, June 30, 2020 0

    അതിർത്തി പ്രശ്നങ്ങളെ തുടർന്ന് ചൈനീസ് ആപ്പുകൾ നിരോധിക്കാൻ സർക്കാർ തീരുമാനിച്ചതിനു പിന്നാലെ ടിക് ടോക് ഗൂഗിൾ പ്ലേ സ്റ്റോറിൽ ഇന്ത്യയിലെ ഉപയോ...

    ഫേസ്ആപ്പ്’ ഉപയോഗിക്കുന്നുണ്ടോ? അറിയണം, അപകടകരമായ ഈ സാങ്കേതിക വിദ്യയെക്കുറിച്ച്!

    Monday, June 29, 2020 0

    മുംബൈ:സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ ഇപ്പോഴും ആൾക്കാർ മടിക്കാറുണ്ട്. സ്ത്രീകളാണ് തങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയാ സൈ...

    സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നവര്‍ക്ക് സര്‍ക്കാരിന്റെ 6 സുരക്ഷാ നിര്‍ദേശങ്ങള്‍

    Tuesday, June 16, 2020 0

    കോവിഡിന്റേയും ലോക്ഡൗണിന്റേയും പ്രത്യേക സാഹചര്യത്തില്‍ സോഷ്യല്‍മീഡിയ ഉപഭോഗം മുമ്പെന്നത്തേക്കാളും വര്‍ധിച്ചിരിക്കുകയാണ്. സുഹൃത്തുക്കളുമായും ...

    ഗൂഗിള്‍ ഡ്യുവോ ചാറ്റ് ആപ്ലിക്കേഷനില്‍ ഇനി ഒരേ സമയം 12 പേരുമായി വീഡിയോ കോള്‍

    Sunday, March 29, 2020 0

    ഏറ്റവും പുതിയ വീഡിയോ ചാറ്റ് ആപ്ലിക്കേഷനുമായി ഗൂഗിള്‍ ഡ്യൂവോ. കൂടുതല്‍ ആളുകള്‍ക്ക് പരസ്പരം ബന്ധം നിലനിര്‍ത്തുന്നതിന് ഇപ്പോള്‍ ഗൂഗിള്‍ ഡ്...

    എല്ലാവരും കാത്തിരുന്ന ആ മാറ്റവുമായി വാട്ട്‌സ് ആപ്പ് എത്തി

    Wednesday, March 04, 2020 0

    ഒടുവിൽ ലോകത്തെ ഏറ്റവും പ്രചാരമേറിയ മെസേജിംഗ് സർവീസായ വാട്ട്‌സ് ആപ്പ് ‘ഡാർക്ക് മോഡ്’ അവതരിപ്പിക്കുന്നു. രാത്രിയിൽ വാട്ട്‌സ് ആപ്പ് ഉപയോഗി...

    വാട്‌സ് ആപ്പില്‍ ഇനിമുതൽ ഈ ഫീച്ചറും

    Wednesday, February 26, 2020 0

    എ വിടെയാണ് നില്‍ക്കുന്നത് എന്ന് ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കാന്‍ ഇപ്പോള്‍ ഏറ്റവുമധികം ആശ്രയിക്കുന്നത് ഗൂഗിള്‍ മാപ്പിനെയാണ...

    നിങ്ങളുടെ വാട്സാപ്പ് സ്വകാര്യം ഇനി അങ്ങാടിപ്പാട്ടാകും

    Saturday, February 22, 2020 0

    നിങ്ങളുടെ വാട്സാപ്പ് സ്വകാര്യങ്ങൾ ഇനി അങ്ങാടിപ്പാട്ടാകും. സ്വകാര്യ ഗ്രൂപ്പുകളിലെ ചാറ്റിംഗ് വിവരങ്ങളാണ് ഇനി ഗൂഗിൽ സെർച്ചിൽ കിട്ടാൻ പോകുന്...

    സാമൂഹികമാധ്യമങ്ങളില്‍ 'ഒളിച്ചിരിക്കാനാ'വില്ല; നിയമം ഈ മാസം ഒടുവില്‍

    Friday, February 14, 2020 0

    ഫെയ്സ്ബുക്ക്‌, ട്വിറ്റര്‍, ടിക്‌ടോക്, യൂട്യൂബ് തുടങ്ങിയ മാധ്യമങ്ങളില്‍ ഒളിച്ചിരുന്ന് ആശയവിനിയമം നടത്തുന്നവര്‍ വൈകാതെ വെളിപ്പെടും. കേ...

    വാട്‌സാപ്പിന് വന്‍ മുന്നേറ്റം; ഉപയോക്താക്കളുടെ എണ്ണം 200 കോടി

    Thursday, February 13, 2020 0

    ലോകത്തെ ഏറ്റവും ജനപ്രീതിയുള്ള മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പിന്റെ ഉപയോക്താക്കളുടെ എണ്ണം ആഗോള തലത്തില്‍ 200 കോടിയിലെത്തി. അതായത് ലോകത്...

    ‘വീട്ടിലെ അടുക്കളകളുടെ കാര്യം വല്ല്യ കഷ്ടമാണ്’; ഗ്യാസ് വില വിര്‍ദ്ധനയ്ക്ക് പിന്നാലെ ശോഭസുരേന്ദ്രനെ ട്രോളി സോഷ്യല്‍ മീഡിയ

    Thursday, February 13, 2020 0

    ഇന്ധന വിലയും പാചകവാതക വിലയും അടിക്കടി കേന്ദ്രം ഉയര്‍ത്തുമ്പോള്‍ കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ക്ക് നാട്ടിലിറങ്ങാന്‍ കഴിയാത്ത വിദം പരിഹാ...

    സ്‌കൂളില്‍ മോഷ്ടിക്കാൻ കയറിയ കള്ളന് സാമൂഹിക മാധ്യമങ്ങളിലൂടെ തുറന്ന കത്തെഴുതി സ്‌കൂളിലെ ജീവനക്കാര്‍

    Wednesday, January 29, 2020 0

    കണ്ണൂര്‍: സ്‌കൂളില്‍ മോഷണം കയറിയ കള്ളന് സാമൂഹിക മാധ്യമങ്ങളിലൂടെ തുറന്ന കത്തെഴുതി സ്‌കൂളിലെ ജീവനക്കാര്‍.തലശേരി മുബാറക് ഹയര്‍സെക്കന്‍ഡറി...

    ചാ​റ്റിം​ഗ് ന​ട​ത്തി പീ​ഡ​നം; പി​ന്നി​ൽ സെ​ക്സ് റാ​ക്ക​റ്റും; കൂ​ടു​ത​ൽ പ​രാ​തി​ക​ളു​മാ​യി വി​ദ്യാ​ർ​ഥി​നി​ക​ൾ

    Thursday, January 23, 2020 0

    ത​ളി​പ്പ​റ​മ്പ്:  പീ​ഡ​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ വാ​ഹി​ദി​ന്‍റെ ചാ​റ്റ് വ​ല​യി​ല്‍ എ​റ​ണാ​കു​ളം, മം​ഗ​ളൂ​രു ജി​ല്ല​യി​ൽ നി​ന്നു​ള്ള ...

    വാട്സാപ്പില്‍ അങ്ങനെ അതും വന്നു ; നിങ്ങള്‍ കാത്തിരുന്ന മാറ്റം

    Wednesday, January 22, 2020 0

    കാത്തിരിപ്പിന് ഒടുവില്‍ ഡാര്‍ക്ക് മോഡ് നടപ്പിലാക്കി വാട്സാപ്പ്. വെളിച്ചക്കുറവുളള സ്ഥലത്ത് ഡാര്‍ക്ക് മോഡ് കണ്ണിന് ആശ്വാസം നല്‍കുമെന്നാണ് ...

    തളിപ്പറമ്പ കൊയ്യത്ത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം; യുവാവ് അറസ്റ്റില്‍

    Wednesday, January 22, 2020 0

    കൊയ്യം : പെണ് ‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം; യുവാവ് അറസ്റ്റില് ‍ ഷെയര് ‍  ചാറ്റ് വഴി പരിചയപ്പെട്ട പെണ് ‍ കുട്ടിയെ തട്...

    Post Top Ad

    Post Bottom Ad