Header Ads

  • Breaking News

    വാട്ട്സാപ്പ് പണി മുടക്കി



    പറഞ്ഞപോലെ വാട്ട്സാപ്പ് പണി കൊടുത്തു
    ഫെബ്രുവരി ഒന്നുമുതൽ പ്രവർത്തനരഹിതമാകുമെന്ന് അറിയിച്ച ഫോണുകളിൽ വാട്ട്സാപ്പ് നിശ്ചലമായി. ആൻഡ്രോയിഡ് 4.0.3നും ഐഒഎസ്9നും മുമ്പുള്ള വേർഷനുകളിലാണ് വാട്ട്സാപ്പ് നിലച്ചത്. സുരക്ഷാ ക്രമീകരണങ്ങൾ മുൻനിർത്തിയാണ് ഈ ഫോണുകളിൽ വാട്ട്സാപ്പ് സേവനം അവസാനിപ്പിച്ചത്.

    No comments

    Post Top Ad

    Post Bottom Ad