Header Ads

  • Breaking News

    Showing posts with label Video. Show all posts
    Showing posts with label Video. Show all posts

    പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വിമാനം ആദ്യ സര്‍വ്വീസ് നടത്തി: വൈറലായി വീഡിയോ

    Monday, December 16, 2019 0

    പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വിമാനം ആദ്യ സര്‍വ്വീസ് നടത്തി. കാനഡയിലാണ് പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വ...

    ആദ്യം മഞ്ഞക്കാര്‍ഡ്, പിന്നാലെ സെല്‍ഫി; ഇതിഹാസതാരം കക്കയെ ഞെട്ടിച്ച് വനിതാ റഫറി

    Thursday, October 31, 2019 0

    റഫറി പോക്കറ്റില്‍ നിന്നും മഞ്ഞക്കാര്‍ഡ് എടുത്ത് കക്കയ്ക്ക് നേരെ ഉയര്‍ത്തിയതോടെ എല്ലാവരും അമ്പരന്നു. പിന്നാലെയായിരുന്നു അതിലും രസകരമായ സ...

    പോൺ വീഡിയോകൾ ആരെങ്കിലും ആയയ്ച്ചു തന്നാൽ കിട്ടിയയാൾക്ക് പിടിവീഴും, പകർത്തിയാൽ വധശിക്ഷ വരെ

    Friday, October 25, 2019 0

    തിരുവനന്തപുരം: സമൂഹമാധ്യമങ്ങള്‍ വഴി കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ കാണുന്നതിനും മറ്റൊരാൾക്ക് ആയയ്ച്ച് കൊടുക്കുന്നതിനും കനത്ത ശിക്ഷ. ...

    ബീച്ചില്‍ 'പ്ലോംഗിംഗ്' നടത്തി മോദി; വീഡിയോ വൈറല്‍

    Saturday, October 12, 2019 0

    സ്വച്ഛ്‌ ഭാരതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പല സജീകരണ വീഡിയോകളും നമ്മള്‍ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ചെന്നൈ മാമല്ലപുരം ബ...

    കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല വീ​ഡി​യോ സൂ​ക്ഷി​ച്ചു; ചൊ​ക്ലി​യി​ല്‍ ഡി​വൈ​എ​ഫ്‌ഐ നേ​താ​വ​ട​ക്കം മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍

    Saturday, October 12, 2019 0

    പാ​നൂ​ര്‍:  കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല വീ​ഡി​യോ സൂ​ക്ഷി​ച്ച​തി​ന് ഡി​വൈ​എ​ഫ്‌ഐ നേ​താ​വ​ട​ക്കം മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍. മ​ത്തി​പ​റ​...

    സിംഹത്തിന് മുന്നില്‍ നൃത്തം ചെയ്ത് യുവതി; വീഡിയോ

    Friday, October 04, 2019 0

    ന്യൂയോര്‍ക്ക്:  സിംഹങ്ങളെ പാര്‍പ്പിച്ച അതിസുരക്ഷാ മേഖലയില്‍ വേലി ചാടിക്കടന്ന് യുവതി സിംഹത്തിന് മുന്നില്‍ നൃത്തം ചെയ്തു. അമേരിക്കയിലെ ബ്രോണ...

    കെഎസ്‌ആർടിസിയ്ക്ക്‌ മുന്നിൽ കൂസാതെ നിന്ന ‘പുലിക്കുട്ടി’; വൈറൽ വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തുന്നു

    Monday, September 30, 2019 0

    സമൂഹമാധ്യമങ്ങളിൽ വൈറലായ വീഡിയോയിലെ താരമാണ്‌ പെരുമ്പാവൂർ ഇരിങ്ങോൾ സ്വദേശി സൂര്യ. സ്കൂട്ടറുമായി വന്ന യുവതിക്ക്‌ മുന്നിൽ ഓവർടേക്ക്‌ ചെയ്ത്...

    വീഡിയോ നിർമിച്ചും ഫോട്ടോ എടുത്തും സമ്മാനം നേടാം

    Saturday, September 28, 2019 0

    മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാർഷികാഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് സംസ്ഥാനതലത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന...

    ഭാര്യയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിനു വാട്സാപില്‍: വീഡിയോ പകര്‍ത്തിയയാളെ കണ്ട് വീട്ടുകാരും പൊലീസും ഞെട്ടി..നാട്ടിലുള്ള ഭാര്യയുടെ നഗ്ന ദൃശ്യങ്ങള്‍ ഗള്‍ഫിലുള്ള ഭര്‍ത്താവിന് വാട്ട്സാപ്പില്‍ കിട്ടിയതു എങ്ങനെയെന്ന് വിശദീകരണവുമായി സൈബര്‍ പോലീസ്...കേട്ടാല്‍ വിശ്വാസം വരില്ലെങ്കിലും യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത് കിടപ്പുമുറിയില്‍ വെച്ച സ്മാര്‍ട്ട് ടി വി ആയിരുന്നു

    Tuesday, September 24, 2019 0

    നാട്ടിലുള്ള ഭാര്യയുടെ നഗ്ന ദൃശ്യങ്ങള്‍ ഗള്‍ഫിലുള്ള ഭര്‍ത്താവിന് വാട്ട്സാപ്പില്‍ കിട്ടിയതു എങ്ങനെയെന്ന് വിശദീകരണവുമായി സൈബര്‍ പോലീസ് ...

    യൂട്യൂബര്‍മാര്‍ ജാഗ്രത പാലിക്കുക, അക്കൗണ്ടുകള്‍ക്കുനേരെ വ്യാപക ഹാക്കിങ് ശ്രമം

    Tuesday, September 24, 2019 0

    വാഹനങ്ങളുമായി ബന്ധപ്പെട്ടുള്ള വീഡിയോകള്‍ നല്‍കുന്ന യൂട്യൂബ് ചാനലുകള്‍ കയ്യടക്കാന്‍ വ്യാപകമായ ഹാക്കിങ് ശ്രമങ്ങള്‍ നടക്കുന്നതായി റിപ്പ...

    കണ്ണുർ പുതിയതെരുവിൽ ആംബുലാൻസ് ഡിവൈഡറിൽ ഇടിച്ചു

    Friday, August 30, 2019 0

    കണ്ണുർ പുതിയതെരുവിൽ  ആംബുലാൻസ് ഡിവൈഡറിൽ ഇടിച്ചു രോഗിയെയും കൊണ്ട് പോകുന്ന ആംബുലാൻസ് റോങ്ങ് സൈഡിൽ കൂടിയാണ് കയറി വന്നതെന് നാട്ടുകാർ പറഞ്ഞു ക...

    ഒരാഴ്ച മുൻപ് കയറി താമസിച്ച വീടിന് നടുവിലൂടെ തോട്; നെഞ്ച് തകർക്കുന്ന കാഴ്ച, വീഡിയോ

    Wednesday, August 14, 2019 0

    കനത്തമഴയ്ക്ക് ശമനമായതിനെ തുടർന്ന് വീട്ടിലെത്തിയപ്പോൾ കാണുന്നത് വീടിന് നടുവിലൂടെ ഒഴുകുന്ന തോട്. ഒരാഴ്ച മുൻപ് മാത്രം കയറി താമസിക്കാൻ തുടങ...

    ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി യാത്ര തിരിച്ചു: മന്ത്രി ഇ ചന്ദ്രശേഖരനും ഡിജിപിയും സംഘത്തില്‍

    Tuesday, August 13, 2019 0

    ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കാനായി മുഖ്യമന്ത്രി തിരുവനന്തപുരം എയര്‍ഫോഴ്‍സ് ടെക്നിക്കല്‍ ഏരിയയില്‍ നിന്നും യാത്ര തിരിച്ചു. റവന്യൂ...

    ചെറുകുന്ന് തറയിൽ വീണ്ടും ആക്സിഡന്റ് : ഒരാൾക്ക് പരിക്ക്

    Friday, July 19, 2019 0

    ചെറുകുന്ന് തറയിൽ വീണ്ടും ആക്സിഡന്റ് : ഒരാൾക്ക്  പരിക്ക് VIDEO 1 VIDEO 2 കാഞ്ഞങ്ങാട് നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്...

    ബ്രേക്കിനു പകരം ആക്‌സിലേറ്റര്‍ ചവിട്ടി; കാര്‍ പുഴയില്‍ വീഴുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ - വീഡിയോ

    Friday, July 19, 2019 0

    ബ്രേക്കിനു പകരം അബദ്ധത്തില്‍ ആക്‌സിലേറ്ററില്‍ ചവിട്ടിയതിനാല്‍ നിയന്ത്രണം വിട്ട കാര്‍ പതിച്ചത് പുഴയിലേക്ക്. ന്യൂജേഴ്‌സിയില്‍ നടന്ന അപകടത്ത...

    സാനിയയുടെ ഗ്ലാമര്‍ രംഗങ്ങളുമായി 'പതിനെട്ടാം പടി'യിലെ പാര്‍ട്ടി സോങ്, വൈറല്‍ ( വീഡിയോ)

    Friday, July 19, 2019 0

    സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി അതിഥി വേഷത്തിലെത്തുന്ന പതിനെട്ടാംപടി തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. പുതുമുഖങ്ങളാണ് ചിത്രത്തി...

    ആക്‌സിഡന്റ് പറ്റിയാളുടെ രക്തക്കറയുള്ള കാറും കൊണ്ട് സര്‍വീസ് സെന്ററിലെത്തിയയാള്‍ക്ക് നേരിട്ട ദുരനുഭവം- വീഡിയോ പുറത്ത്

    Thursday, July 18, 2019 0

    അപകടത്തില്‍ പരിക്കേറ്റയാളുടെ രക്തക്കറയുള്ള കാറും കൊണ്ട് സര്‍വീസ് സെന്ററിലെത്തിയയാളോട് സര്‍വീസ് സെന്റര്‍ ഉടമയുടെ ധാര്‍ഷ്ട്യം. സംഭവത്തിന്റ...

    ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് വീഴുന്ന പിഞ്ചു കുഞ്ഞ്; സാഹസികമായി രക്ഷിക്കുന്ന അമ്മ- വീഡിയോ വൈറല്‍

    Thursday, June 27, 2019 0

    ഒരു ഓഫിസിലെ സിസിടിവി ഫൂട്ടേജിലെ ദൃശ്യങ്ങളെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. ഒപ്പം ഒരു അമ്മയുടെ അസാമാന്യ ധൈര്യത്തെ...

    വാട്സാപിൽ പോൺ; ഗ്രൂപ്പ് അഡ്മിനുകളും അംഗങ്ങളും അറസ്റ്റിലാകും, കുറ്റക്കാർക്ക് ജാമ്യമില്ല

    Tuesday, April 02, 2019 0

    വാട്സാപ്, ഫെയ്സ്ബുക് വഴി കുട്ടികളുടെ പോൺ ഷെയർ ചെയ്യുന്ന ഗ്രൂപ്പ് അഡ്മിനുകളും അംഗങ്ങളും അറസ്റ്റിലാകും. അറസ്റ്റിലാകുന്നവർക്ക് ജാമ്യവുമുണ്ട...

    Post Top Ad

    Post Bottom Ad