Header Ads

  • Breaking News

    ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് വീഴുന്ന പിഞ്ചു കുഞ്ഞ്; സാഹസികമായി രക്ഷിക്കുന്ന അമ്മ- വീഡിയോ വൈറല്‍


    ഒരു ഓഫിസിലെ സിസിടിവി ഫൂട്ടേജിലെ ദൃശ്യങ്ങളെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.
    ഒപ്പം ഒരു അമ്മയുടെ അസാമാന്യ ധൈര്യത്തെക്കുറിച്ചും അവരുടെ മനസ്സാന്നിധ്യത്തെക്കുറിച്ചും. ഓഫിസ് കെട്ടിടത്തിന്റെ നാലാം നിലയിലേക്ക് ലിഫ്റ്റില്‍ വന്നിറങ്ങുന്ന ഒരു അമ്മയും മകനെയുമാണ് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്. ലിഫ്റ്റില്‍ നിന്നറങ്ങിയ അമ്മ കുഞ്ഞിന്റെ കൈയില്‍ പിടിച്ചിരിക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
    ഇടയ്ക്ക് അമ്മയ്‌ക്കൊരു ഫോണ്‍ വരികയും കുഞ്ഞ് അമ്മയുടെ പിടിവിട്ട് ബാല്‍ക്കണിയിലെ പടിക്കെട്ടുകള്‍ക്കരികിലേക്കു പോകുകയും ചെയ്യുന്നു. ബാല്‍ക്കണിയിലെ കമ്ബികളില്‍ പിടിച്ച്‌ കളിക്കാന്‍ തുടങ്ങിയപ്പോഴാണ് കുഞ്ഞ് കമ്ബികള്‍ക്കിടയിലൂടെ ഊര്‍ന്നു താഴേക്കു വീഴാന്‍ തുടങ്ങിയത്.

    No comments

    Post Top Ad

    Post Bottom Ad