Header Ads

  • Breaking News

    കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല വീ​ഡി​യോ സൂ​ക്ഷി​ച്ചു; ചൊ​ക്ലി​യി​ല്‍ ഡി​വൈ​എ​ഫ്‌ഐ നേ​താ​വ​ട​ക്കം മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍



    പാ​നൂ​ര്‍: 
    കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല വീ​ഡി​യോ സൂ​ക്ഷി​ച്ച​തി​ന് ഡി​വൈ​എ​ഫ്‌ഐ നേ​താ​വ​ട​ക്കം മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍. മ​ത്തി​പ​റ​മ്ബി​ലെ ഡി​വൈ​എ​ഫ്‌ഐ നേ​താ​വ് ആ​ലോ​ള​തി​ല്‍ ജി​ഷ്ണു (24), തൈ​പ​റ​മ്ബി​ല്‍ ലി​ജി​ന്‍ (28), കു​ണ്ട​ന്‍ ചാ​ലി​ല്‍ ര​മി​ത്ത് (28) എ​ന്നി​വ​രെ​യാ​ണ് സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ചൊ​ക്ലി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ്ര​ത്യേ​ക നി​ര്‍​ദേ​ശ പ്ര​കാ​രം ഇ​വ​രു​ടെ വീ​ടു​ക​ളി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് മൂ​ന്ന് പേ​രും പി​ടി​യി​ലാ​യ​ത്.​

    റെ​യ്ഡി​ല്‍ വീ​ഡി​യോ സൂ​ക്ഷി​ക്കു​ന്ന​തി​നും പ്ര​ചാ​ര​ണ​ത്തി​നും വേ​ണ്ടി ഉ​പ​യോ​ഗി​ച്ച മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ വീ​ടു​ക​ളി​ല്‍ നി​ന്നും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.​സം​സ്ഥാ​ന വ്യാ​പ​ക​മാ​യി കു​ട്ടി​ക​ളു​ടെ ന​ഗ്ന​താ വീ​ഡി​യോ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടാ​ന്‍ സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​ന്ന​ലെ റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു.

    No comments

    Post Top Ad

    Post Bottom Ad