Header Ads

  • Breaking News

    വളപട്ടണത്ത് നവവധു മരണപെട്ടു

    1628836992344439-0
     കണ്ണൂർ : 

    വളപട്ടണം പൊയ്തുംകടവ് സ്രാമ്പി പള്ളിക്ക് സമീപം റഫീഖിന്റെയും നസ്റിയയുടെയും മകളും കമ്പിൽ ടിസി ഗേറ്റിന് സമീപം താമസിക്കുന്ന സിറാജിൻ്റെ ഭാര്യയുമായ ഫാത്തിമത്തുൽ റഫ മരണപ്പെട്ടു. ഈ മാസം അഞ്ചിനാണ് ഇവർ വിവാഹിതയായത് .


    No comments

    Post Top Ad

    Post Bottom Ad