Header Ads

  • Breaking News

    കണ്ണൂരിൽ നിർത്തിയിട്ട ലോറിയിൽ യുവാവ് നെ മരിച്ച നിലയിൽ കണ്ടെത്തി.

    കണ്ണൂരിൽ നിർത്തിയിട്ട ലോറിയിൽ യുവാവ് നെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് കാലത്ത് വളപട്ടണം വനജ ടാക്കീസിനടുത്ത് പാർക്ക് ചെയ്ത ലോറിയിലാണ് മൃതദേഹം കണ്ടത്. കമ്പവലി മൂപ്പനും മരത്തൊഴിലാളിയുമായ പരേതനായ കെ.കെ.എൽ ഹംസയുടെ മകൻ അബ്ദുൽ റസാഖ് (44) യാണ് മരിച്ചത്. ഗുഡ്സ് ട്രെയിനിൽ വരുന്ന സിമൻ്റ് ഇറക്കുമതി തൊഴിലാളിയാണ് റസാഖ് ‘ഭാര്യവീട് മടക്കരയിലാണ്.

    No comments

    Post Top Ad

    Post Bottom Ad