Header Ads

  • Breaking News

    വാട്ടർ കൂളറിന്റെ ഉല്ഘാടനം കെ. പി - ബി . റിഷാൽ നിർവഹിച്ചു.


    വളപട്ടണം
    കണ്ണുർ ഡയലിസ് യുണിറ്റ് അംഗം സ്പ്പൊൺസർ ചെയ്ത വാട്ടർ കൂളറിന്റെ ഉല്ഘാടനം ഡയാലിസ് യൂണിറ്റ് വൈസ് പ്രസിഡന്റ് കെ. പി - ബി . റിഷാൽ നിർവഹിച്ചു.

    ഏഴ് വർഷക്കാലമായി വളപട്ടണം പഴയ ടോൾ ബൂത്തിന് സമീപമുള്ള ബസ്സ് ഷെൽട്ടറിൽ വഴിയാത്രക്കാർക്കും ബസ്സ് കാത്തു നില്ക്കുന്നവർക്കും സ്കൂൾ കുട്ടികൾക്കും കുടിവെള്ളം നല്കി വരുന്ന ,കെ.സി . കുഞ്ഞാമിന ഹംസ ആയാർ ചാരിറ്റിയുടെ അഭ്യർത്ഥന മാനിച്ചാണ് വാട്ടർ കൂളർ നല്കിയത് 

    No comments

    Post Top Ad

    Post Bottom Ad