Header Ads

  • Breaking News

    കരസേനാ റിക്രൂട്ട്മെന്റ് നടക്കുന്ന സാഹചര്യത്തിൽ യൂണിവേഴ്സിറ്റി പരീക്ഷകൾ മാറ്റിവെയ്ക്കണം : കെ.എസ്.യു



    മട്ടന്നൂർ : 

    മാർച്ച് 9,10 തീയ്യതികളിൽ നടക്കുന്ന അഞ്ചാം സെമസ്റ്റർ യു.ജി, മൂന്നാം സെമസ്റ്റർ പി.ജി പരീക്ഷകൾ കരസേനാ റിക്രൂട്ട്മെന്റിന്റെ പശ്ചാത്തലത്തിൽ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട് പരീക്ഷാ കൺട്രോളർക്കും, സർവ്വകലാശാല വൈസ് ചാൻസിലർക്കും കത്ത് കൈമാറി. പരീക്ഷയും, റിക്രൂട്ട്മെന്റ് തീയ്യതിയും ഒരേ അവസരത്തിലായതോടെ ആശങ്കയിലായ വിദ്യാർത്ഥികളുടെ ആശങ്കകളകറ്റി അനുയോജ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഹരികൃഷ്ണൻ പാളാട് ആവശ്യപ്പെട്ടു.

    No comments

    Post Top Ad

    Post Bottom Ad