Header Ads

  • Breaking News

    യൂണിവേഴ്സിറ്റി കോളേജ് സംഘർഷം; കെഎസ്‌യു പ്രവർത്തകർക്കെതിരെയും കേസ്



    യൂണിവേഴ്സിറ്റി കോളേജ് സംഘർഷം; കെഎസ്‌യു പ്രവർത്തകർക്കെതിരെയും കേസ്
    തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷത്തിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തു. കെഎസ്‌യു വനിത പ്രവർത്തകയടക്കം 6 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ഭഗത് എന്ന എസ്എഫ്ഐ പ്രവർത്തകനെ കോളേജിൽ വച്ച് വധിക്കാൻ ശ്രമിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഭഗത് ആശുപത്രിയിൽ ചികിത്സയിലാണ്.

    No comments

    Post Top Ad

    Post Bottom Ad