Header Ads

  • Breaking News

    കണ്ണൂർ സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ ഉ​ദ്ഘാ​ട​നം ഇ​ന്ന്


    ക​ണ്ണൂ​ര്‍: 
    ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല യൂ​ണി​യ​ന്‍റെ ഈ ​വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ 10മണിക്ക് മാ​ങ്ങാ​ട്ട്‌​പ​റ​മ്പ് കാ​മ്പ​സി​ല്‍ ക​ഥാ​കൃ​ത്ത് ടി. ​പ​ദ്മ​നാ​ഭ​ന്‍ നി​ര്‍​വ​ഹി​ക്കും.
    പി.​കെ. ശ്രീ​മ​തി എം​പി മു​ഖ്യാ​തി​ഥി​യാ​കും.
    മ​ത​നി​ര​പേ​ക്ഷ​ത​യ്ക്കും ന​വോ​ത്ഥാ​ന മൂ​ല്യ​ങ്ങ​ള്‍​ക്കു​മാ​യി സ​മ​രോ​ത്സു​ക​മാ​യ വി​ദ്യാ​ര്‍​ഥി​ത്വം എ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ സ​ര്‍​വ​ക​ലാ​ശാ​ല ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ന്ന മു​ദ്രാ​വാ​ക്യ​മെ​ന്ന് സ​ര്‍​വ​ക​ലാ​ശാ​ല യൂ​ണി​യ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.
    ഇ​ത്ത​വ​ണ​ത്തെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്റ്റു​ഡ​ന്‍റ്സ് പാ​ര്‍​ല​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കും.
    PropellerAds
    സ​ര്‍​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വം ജ​നു​വ​രി അ​വ​സാ​ന വാ​രം കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ ന​ട​ക്കും. ക​ണ്ണൂ​ര്‍ കാ​ര്‍​ണി​വ​ല്‍ എ​ന്ന ബാ​ന​റി​ല്‍ പ​ത്ത് ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന പ​രി​പാ​ടി​യും വി​വി​ധ സം​ഗ​മ​ങ്ങ​ള്‍, സാ​ഹി​ത്യ​ക്യാ​മ്പ്, ക​ലാ​ജാ​ഥ എ​ന്നി​വ​യും ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് എ​ക്‌​സ​ല​ന്‍റ് മീ​റ്റും സം​ഘ​ടി​പ്പി​ക്കും.

    No comments

    Post Top Ad

    Post Bottom Ad