വനിതാ ദിനത്തില്‍ വയോധികയെ മര്‍ദ്ദിച്ച് അവശയാക്കി സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതിയെ വിദഗ്ധമായി പിടികൂടി തളിപ്പറമ്പ പോലീസ്
തളിപ്പറമ്പ്: വനിതാ ദിനത്തില്‍ ബിസ്‌ക്കറ്റുമായി എത്തി വീട്ടില്‍ അതിക്രമിച്ചു കയറി വയോധികയെ ശാരീരികമായി അക്രമിച്ച് സ്വര്‍ണം തട്ടിയെടുത്ത ക...