Header Ads

  • Breaking News

    ഗോള്‍ഡ് സ്റ്റാര്‍ കിരീടം ന്യൂ ഡിസെെന്‍ എഫ്.സിക്ക്

     


    തളിപ്പറമ്പ്: 

    തോട്ടിക്കല്‍ ഗോള്‍ഡ് സ്റ്റാര്‍ പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ എതിരില്ലാത്ത ഒരു ഗോളിന് ദുല്‍ ദുല്‍ എഫ്.സിയെ പരാജയപ്പെടുത്തി ന്യൂ ഡിസെെന്‍ എഫ്.സി ജേതാക്കളായി.

    സമ്മാന ദാന ചടങ്ങില്‍ അബ്ദുറഹ്മാന്‍ പെരുവണ,ഉമര്‍ അരിപ്പാമ്പ്ര,സജീവന്‍ മാസ്റ്റര്‍ സംബന്ധിച്ചു.
    ഖലീല്‍(ടോപ് സ്ക്കോറര്‍)തസ്ലീം(മികച്ച കളിക്കാരന്‍)മുനവിര്‍(ഡിഫെന്‍റര്‍)ഇജാസ് അലി(ഹീറോ ഓഫ് ദ മാച്ച്)ജസീം(ഗോള്‍ കീപ്പര്‍)എന്നിവരെ തെരെഞ്ഞെടുത്തു.മത്സരം നിയന്ത്രിച്ച അന്‍സീറിനും പ്രത്യേക ഉപഹാരം നല്‍കി.

    No comments

    Post Top Ad

    Post Bottom Ad