Header Ads

  • Breaking News

    എന്‍ ജി ഒ യൂണിയന്‍ നേരറിവ് കലാജാഥ സ്വീകരണം തളിപ്പറമ്പില്‍

    തളിപ്പറമ്പ്: 

    കേരള എൻജിഒ യൂണിയൻ സംഘടിപ്പിച്ച നേരറിവ് കലാ ജാഥയ്ക്ക് തളിപ്പറമ്പിൽ സ്വീകരണം നൽകി.

    കെ. ജയപ്രകാശന്‍ സ്വാഗതം പറഞ്ഞു. പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ടി. ഷീബ അധ്യക്ഷത വഹിച്ചു.
    സ്വീകരണ പരിപാടിയിൽ കോവിഡിനെതിരായ ബോധവൽക്കരണ തെരുവ് നാടകം അരങ്ങേറി

    തളിപ്പറമ്പ് ടൗൺസ് ക്വയറിൽ നടന്ന സ്വികരണ പരിപാടിയിൽ
    എന്‍ ജി ഒ യൂണിയന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എന്‍. സുരേന്ദ്രന്‍, പി.പി. അജിത്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

    No comments

    Post Top Ad

    Post Bottom Ad