കായികാധ്യാപകന് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവം; ഒത്താശ ചെയ്ത സ്ത്രീ അറസ്റ്റില്‍; വിദ്യാര്‍ഥിനികളെ വിളിച്ചു വരുത്തി പീഡിപ്പിച്ചത് അറസ്റ്റിലായ ഷൈനിയുടെ വീട്ടിലെന്ന് കണ്ടെത്തല്‍
കോഴിക്കോട്: താമരശ്ശേരിയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ കായികധ്യാപകന്റെ സഹായിയായിരുന്ന സ്ത്രീയെയും പോലീസ് അറസ്റ്റ് ച...