Header Ads

  • Breaking News

    പ്രായപൂർത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ അറുപതുകാരന്‍ അറസ്റ്റില്‍


    പെരുമ്പടപ്പ്:

    പ്രായപൂർത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ അറുപതുകാരന്‍ അറസ്റ്റില്‍. ചെറവല്ലൂര്‍ സ്വദേശി പൂവത്തൂര്‍ വീട്ടില്‍ രാജന്‍ (60) നെയാണ് പെരുമ്ബടപ്പ് പൊലീസ് അറസ്റ്റ് ചെയ്തു.

    ഈ മാസം ആറിന് കുട്ടിയുടെ വീട്ടിലെത്തിയ ഇയാള്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി വീടിന്റെ പറമ്പില്‍ കൊണ്ട് പോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതായാണ് പരാതി.സംഭവത്തില്‍ പെരുമ്ബടപ്പ് പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. പ്രതിയെ പൊന്നാനി കോടതിയില്‍ ഹാജരാക്കി മഞ്ചേരി സബ്ജയിലില്‍ റിമാന്‍്റ് ചെയ്തു

    No comments

    Post Top Ad

    Post Bottom Ad