Header Ads

  • Breaking News

    ഈ ചിത്രത്തിൽ കാണുന്ന 15 വയസ്സ് പ്രായമായ കുട്ടിയെ കാണാനില്ല

    പേര് :  മാൻസി
    വേഷം:  
    ഭവൻസ് സ്‌കൂൾ യൂണിഫോം (ലൈറ്റ് ബ്ലൂ ചുരിദാർ)

    അവസാനമായി കണ്ടത് :
     കോഴിക്കോട് മാങ്കാവ് കച്ചേരിക്കുന്ന് ഭാഗത്ത്

    കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
    രജി-9447383784 ,  രഞ്ജിത്ത്-9447337432


    ചിത്രത്തിൽ കാണുന്ന 15 വയസ്സ് പ്രായമായ കുട്ടിയെ കാണാനില്ല. ഇന്നലെ മൂന്നര മണി മുതലാണ് കുട്ടിയെ കാണാതായത്. ഭവൻസ് സ്‌കൂൾ യൂണിഫോം വേഷത്തിലാണ് (ലൈറ്റ് ബ്ലൂ ചുരിദാർ) കുട്ടിയെ കാണാതായിരിക്കുന്നത്.
    കോഴിക്കോട് മാങ്കാവ് കച്ചേരിക്കുന്ന് ഭാഗത്ത് ഇന്നലെ 5.30 നാണ് കുട്ടിയെ  അവസാനമായി കണ്ടത്. എന്തെങ്കിലും വിവരം കിട്ടിയാൽ മാത്രം രജി-9447383784 ,  
    രഞ്ജിത്ത്-9447337432  
    എന്ന നമ്പറുകളിൽ വിളിക്കുക.

    No comments

    Post Top Ad

    Post Bottom Ad