Header Ads

  • Breaking News

    തളിപ്പറമ്പിൽ നിന്നും +1 വിദ്യാര്‍ത്ഥിനിയെ കാണാതായി


    തളിപ്പറമ്പ്: 
    പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കാണാതായി.പുളിമ്പറമ്പ് സ്വദേശിനിയായ പെണ്‍കുട്ടിയെ ഇന്നലെ രാവിലെ സ്‌കൂളിലേക്ക് പോകാനായി പിതാവ് തളിപ്പറമ്പ് ബസ് സ്റ്റാന്റില്‍ ടൂ വീലറില്‍ എത്തിച്ചിരുന്നു. എന്നാല്‍ വൈകുന്നേരം വീട്ടിലേക്ക് വരാത്തതിനെ തുടര്‍ന്നാണ് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്. വീടിന് സമീപത്തെ ഒരു 19 വയസുകാരനോടൊപ്പം പോയതായി സൂചന ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad