Header Ads

  • Breaking News

    പഴയങ്ങാടി സ്‌കൂട്ടറിൽ നിന്ന് പുഴയിലേക്ക് തെറിച്ച് വീണ സ്ത്രീയെ കാണാനില്ല.



    പഴയങ്ങാടി:
    താവം കാപ്പ് ബണ്ടിൽ സ്‌കൂട്ടർ യാത്രികയായ മധ്യവയസ്ക്ക പുഴയിൽ വീണ് കാണാതായി.ചെറുകുന്ന് കുന്നനങ്ങാട് സ്വദശിയും ഏഴോത്ത് താമസക്കാരിയുമായ നീലാങ്കോൽ ശ്യാമള(55) നെയാണ് കാണാതായത്.രാവിലെ 8:30 മണിയോടെയാണ് സംഭവം.അണകെട്ട് പാലത്തിൽ നിന്ന് കൈവരിയില്ലാത്ത അണകെട്ട് പാലത്തിൽ നിന്ന് തെറിച്ച് വീഴുകയാരുന്നു.സ്‌കൂട്ടറും ചെരിപ്പും പാലത്തിൽ തന്നെ ഉണ്ടായിരുന്നു.നാട്ടുകാരും,മത്സ്യ തൊഴിലാളികളും അഗ്നിശമന സേനയും തിരച്ചൽ നടത്തി കൊണ്ടേയിരിക്കുകയാണ്

    No comments

    Post Top Ad

    Post Bottom Ad