Header Ads

  • Breaking News

    രണ്ടു ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റുകൾ ബസ‌് യാത്രക്കിടെ നഷ്ടപ്പെട്ടു


    കൂത്തുപറമ്പ‌്: 
    രണ്ടു ലക്ഷം രൂപയോളം വിലയുള്ള ലോട്ടറി ടിക്കറ്റുകൾ ബസ്സിൽനിന്നു നഷ്ടപ്പെട്ടതായി പരാതി. വെള്ളിയാഴ‌്ച നറുക്കെടുക്കേണ്ട കേരള സംസ്ഥാന നിർമൽ ഭാഗ്യക്കുറിയുടെ ടിക്കറ്റുകളാണ‌്  കൂത്തുപറമ്പ‌്–- നാദാപുരം ബസ്സിൽനിന്ന‌് നഷ്ടപ്പെട്ടത‌്. 
    NA മുതൽ NM വരെ സീരീസിലുള്ള 800500 മുതൽ 800574 വരെയും 227325 മുതൽ 227449 വരെയും 908300 മുതൽ 908424 വരെയുമുള്ള ടിക്കറ്റുകളാണ‌് നഷ്ടമായതെന്ന‌് കുത്തുപറമ്പ‌് പയ്യൻ ലോട്ടറി മാനേജ‌്മെന്റ‌് കൂത്തുപറമ്പ‌് പൊലീ സിൽ നൽകിയ പരാതിയിൽ പറഞ്ഞു.

    🛑🖥  EZHOME LIVE 🖥🛑
              Online News Media
      ➖➖➖➖➖➖➖➖➖➖➖
    🅔🅛 ഫേസ്ബുക്ക് പേജ്
    🅔🅛 യൂട്യൂബ് ചാനൽ
    🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ


    No comments

    Post Top Ad

    Post Bottom Ad