Header Ads

  • Breaking News

    Showing posts with label Kannur. Show all posts
    Showing posts with label Kannur. Show all posts

    കോളാമ്പി ബഹളം ബഹുകേമം–സഹികെട്ട് പോലീസില്‍ പരാതി

    Thursday, March 09, 2023 0

    തളിപ്പറമ്പ്: കോളാമ്പികൊണ്ട് സഹികെട്ടു, ഒടുവില്‍ പരാതിയുമായി പോലീസിലെത്തിയെങ്കിലും നീതി ലഭിച്ചില്ലെന്ന് ആക്ഷേപം. തൃച്ചംബരം പെട്രേ...

    കണ്ണൂര്‍ ഗവ. ആയുര്‍വേദ മെഡിക്കല്‍ കോളേജിൽ അസി. പ്രൊഫസര്‍ നിയമനം

    Thursday, March 09, 2023 0

    കണ്ണൂര്‍ ഗവ. ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ ശാലാക്യതന്ത്ര വകുപ്പില്‍ കരാറടിസ്ഥാനത്തില്‍ അസി. പ്രൊഫസ്സര്‍ തസ്തികയില്‍ നിയമനം നടത്...

    കല്യാശ്ശേരിയിലെ എ.ടി.എം കവര്‍ച്ച: മൂന്ന് പ്രതികള്‍ക്ക് തടവും പിഴയും

    Thursday, March 09, 2023 0

    ക​ണ്ണൂ​ര്‍: ക​ല്യാ​ശ്ശേ​രി​യി​ലെ എ.​ടി.​എം ക​വ​ര്‍ച്ചാ​കേ​സി​ല്‍ മൂ​ന്നു​പ്ര​തി​ക​ള്‍ക്ക് മൂ​ന്നു​വ​ര്‍ഷം ത​ട​വും 10,000 രൂ​പ പി​ഴ​യും. ക​ണ്...

    കാനഡയിൽ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പോലീസ് കേസെടുത്തു

    Thursday, March 09, 2023 0

    തളിപ്പറമ്പ്: കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ രണ്ട് പേർക്കെതിരേ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കണ്...

    കണ്ണൂരിൽ നാളെ കടകളടച്ച് പ്രതിഷേധിക്കും

    Wednesday, March 08, 2023 0

    കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ മലിനജല പ്ലാന്റിന്റെ പേരിൽ കണ്ണൂർ നഗരത്തിലെ റോഡുകൾ വെട്ടിപ്പൊളിച്ച് ഗതാഗതയോഗ്യമല്ലാതാക്കിയ വിഷയത്തിൽ വ്...

    കണ്ണൂർ മെഡിക്കൽ കോളേജിൽ ക്രിട്ടിക്കൽ കെയർ യൂണിറ്റ്

    Wednesday, March 08, 2023 0

    സംസ്ഥാനത്തെ 10 ആശുപത്രിയിൽ ആധുനിക ക്രിട്ടിക്കൽ കെയർ സംവിധാനവും 10 ജില്ലാ ലാബുകളിൽ ഇന്റഗ്രേറ്റഡ് പബ്ലിക് ഹെൽത്ത് ലാബുകളും സജ്ജമാക്കാൻ കേന്ദ്ര...

    കെട്ടിടമുണ്ട്, ഡോക്ടറില്ല; ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രസവചികിത്സ അവതാളത്തിൽ

    Wednesday, March 08, 2023 0

    ഇ​രി​ട്ടി: ഏ​റെ​നാ​ള​ത്തെ മു​റ​വി​ളി​ക്കു​ശേ​ഷം ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ര​ണ്ടു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ...

    ചെറുതാഴം മില്‍ക്ക് പ്ലാന്റിന് സമീപം തീപിടുത്ത

    Tuesday, March 07, 2023 0

    പിലാത്തറ: ചെറുതാഴം മില്‍ക്ക് പ്ലാന്റിന് സമീപം വന്‍ തീപിടുത്തം. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് ഈ ഭാഗത്ത് തീ പടര്‍ന്നത്. വിവരമറിഞ്ഞ് പയ്യന്നൂര്‍...

    കൂടിക്കാഴ്ച നാളെ

    Tuesday, March 07, 2023 0

    കണ്ണൂർ: തളിപ്പറമ്പ്, പയ്യന്നൂർ, പാനൂർ ബ്ലോക്കുകളിൽ വീട്ടുപടിക്കൽ മൃഗചികിത്സാ സേവനത്തിന് കരാർ അടിസ്ഥാനത്തിൽ ബിരുദധാരികളെ തിരഞ്ഞെട...

    ഗാനമേളക്കിടെ സംഘർഷം

    Tuesday, March 07, 2023 0

    പരിയാരം : ക്ഷേത്രോത്സവ സ്ഥലത്തെ ഗാനമേളക്കിടെ മദ്യലഹരിയിൽ ഒരു സംഘം ചേരിതിരിഞ്ഞ് സംഘർഷം. കാണികൾ നിയന്ത്രണം വിടുമെന്ന ഘട്ടത്തിൽ സംഘ...

    കുഞ്ഞിമംഗലം പഞ്ചായത്തിനും തളിപ്പറമ്പ്‌ ബ്ലോക്കിനും അംഗീകാരം

    Tuesday, March 07, 2023 0

    കണ്ണൂർ : കുഞ്ഞിമംഗലം പഞ്ചായത്തിന്റെയും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെയും വാർഷിക പദ്ധതി ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകരിച്ചു. 2023–24 വ...

    പാസ്പോർട്ട് വേണോ? വെയിലത്ത് ഉരുകണം

    Tuesday, March 07, 2023 0

    ​ പയ്യ​ന്നൂ​ർ: ഉ​രു​കു​ന്ന ഈ ​ചൂ​ടു​കാ​ല​ത്തും പാ​സ്പോ​ർ​ട്ട് വേ​ണോ. എ​ങ്കി​ൽ വെ​യി​ൽ കൊ​ള്ള​ൽ നി​ർ​ബ​ന്ധ​മാ​ണ്. ക​യ​റിനി​ൽ​ക്കാ​ൻ മ​ര​ത്ത​ണ...

    ടാക്സി - ഓട്ടോ ട്രിപ്പ്‌ വിളിച്ച് പണം തട്ടുന്നയാൾ പിടിയിൽ

    Tuesday, March 07, 2023 0

         കണ്ണൂർ: -ടാക്സിയും ഓട്ടോയും ട്രിപ്പ് വിളിച്ച്  ഡ്രൈവർമാരെ ഭീഷണിപ്പെടുത്തിയും  പണം തട്ടുന്നയാൾ പിടിയിൽ. വളപട്ടണം മന്ന മായിച്ചാൻ കുന്നിലെ...

    ഐസ്‌ക്രീം വാങ്ങിനല്‍കാമെന്ന് പറഞ്ഞ് ആറുവയസ്സുകാരിയെ പീഡിപ്പിച്ചു; മറുനാടന്‍ തൊഴിലാളി അറസ്റ്റില്‍

    Tuesday, March 07, 2023 0

    വളപട്ടണം(കണ്ണൂര്‍): ആറുവയസ്സുകാരിയെ പീഡിപ്പിച്ച ആന്ധ്രാപ്രദേശ് സ്വദേശി അറസ്റ്റില്‍. പൊയ്ത്തുംകടവ് പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളി ത...

    വൈദ്യുതി മുടങ്ങും

    Monday, March 06, 2023 0

    പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കരുവാച്ചേരി ടെമ്പിൾ റോഡ്, വില്ലേജ് ഓഫീസ് ശ്രീ പ്രഭ റോഡ്, ബി കെ എം അയോധ്യ-എസ്എസ് ടെമ്പിൾ റോഡ്, ക...

    ഹജ്ജ് ക്യാമ്പ്: കണ്ണൂരിൽ പ്രതീക്ഷിക്കുന്നത് 500 ഓളം പേരെ

    Monday, March 06, 2023 0

    കണ്ണൂർ വിമാനത്താവളത്തിൽ ആദ്യമായി ആരംഭിക്കുന്ന ഹജ്ജ് തീർഥാടന ക്യാമ്പിന്റെ പൂർണ വിജയത്തിന് എല്ലാ വകുപ്പുകളും സജ്ജമാകാൻ നിർദേശം. ഇത...

    പൂർവ്വവിദ്യാർത്ഥി സംഗമത്തിൽ വെച്ച് പഴയ കാമുകനെ കണ്ടു, ഭർത്താവിനെ ഉപേക്ഷിച്ച് മുൻകാമുകനൊപ്പം ഒളിച്ചോടി വീട്ടമ്മ

    Monday, March 06, 2023 0

    കണ്ണൂർ:  പഴയ സ്‌കൂൾ കാമുകനെ കണ്ടുമുട്ടിയപ്പോൾ പുതിയതെല്ലാം മറന്ന് കാമുകനൊപ്പം ഒളിച്ചോടി വീട്ടമ്മ. കണ്ണൂരിലെ കണ്ണപുരത്താണ് സംഭവം. ഇക്കഴിഞ്ഞ ശ...

    ശ്രദ്ധിക്കുക- സർവീസ് റോഡ് അത്ര വലുതല്ല; അപകടം എപ്പോഴും സംഭവിക്കാം

    Monday, March 06, 2023 0

      പ​യ്യ​ന്നൂ​ർ: ദേ​ശീ​യ​പാ​ത വി​ക​സി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച സ​ർ​വീ​സ് പാ​ത​യു​ടെ പ​രി​മി​തി അ​റി​യാ​തെ​യു​ള്ള ഗ​താ​ഗ​ത...

    കണ്ണൂർ സർവകലാശാല കലോത്സവം: പയ്യന്നൂർ കോളേജിന് കിരീടം

    Monday, March 06, 2023 0

    തലശ്ശേരി: കണ്ണൂർ സർവകലാശാല കലോത്സവത്തിൽ പയ്യന്നൂർ കോളേജിന് കിരീടം. 246 പോയിന്റുമായാണ് പയ്യന്നൂർ കോളേജ് കിരീടമുറപ്പിച്ചത്. തുടർച്ചയായി 21-ാംത...

    പാമ്പുകളെ തിരിച്ചറിയാൻ ‘ആപ്പു’മായി പറശ്ശിനിക്കടവ് പാമ്പുവളർത്തു കേന്ദ്രം

    Monday, March 06, 2023 0

    പറശ്ശിനിക്കടവ് : എം.വി.ആർ. സ്മാരക പാമ്പുവളർത്തുകേന്ദ്രത്തിൽ വന്യജീവിദിനാഘോഷത്തിന്റെ ഭാഗമായി പാമ്പുകളെ തിരിച്ചറിയുന്നതിനുള്ള ആൻഡ്രോയ്‌ഡ് ആപ്ല...

    Post Top Ad

    Post Bottom Ad