Header Ads

  • Breaking News

    കൂടിക്കാഴ്ച നാളെ



    കണ്ണൂർ: തളിപ്പറമ്പ്, പയ്യന്നൂർ, പാനൂർ ബ്ലോക്കുകളിൽ വീട്ടുപടിക്കൽ മൃഗചികിത്സാ സേവനത്തിന് കരാർ അടിസ്ഥാനത്തിൽ ബിരുദധാരികളെ തിരഞ്ഞെടുക്കുന്നു. ബുധനാഴ്ച രാവിലെ 11-ന് ജില്ലാ വെറ്ററിനറി കേന്ദ്രം ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0497 2700267

    No comments

    Post Top Ad

    Post Bottom Ad