Header Ads

  • Breaking News

    ഈ മാസം 21ന് കെഎസ്ആർടിസിക്ക് അവധി

    ശ്രീനാരായണഗുരു സമാധി ദിനമായ സെപ്തംബർ 21ന് കെഎസ്ആർടിസിയിലെ എല്ലാ ജീവനക്കാർക്കും പൊതുഅവധി പ്രഖ്യാപിച്ചു. കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ ആണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഈ ദിവസം ജോലി ചെയ്യുന്നവർക്ക് മറ്റൊരു ദിവസം കോമ്പൻസേറ്ററി ഓഫ് അനുവദിക്കും. മുൻവർഷങ്ങളിൽ സമാധി ദിവസം കെഎസ്ആർടിസിയിൽ മുൻകൂട്ടി അവധി പ്രഖ്യാപിച്ചിരുന്നില്ല.

    No comments

    Post Top Ad

    Post Bottom Ad