Header Ads

  • Breaking News

    കെഎസ്ആർടിസി ബസ് മോഷണം പോയി



    കൊട്ടാരക്കര: 
    കെഎസ്ആർടിസി ബസ് മോഷണം പോയി. കൊട്ടാരക്കര ഡിപ്പോയിൽ നിന്നാണ് കെഎസ്ആർടിസി ബസ് മോഷ്ടിച്ചു കടത്തിയിരിക്കുന്നത്.KL 15 7508 വേണാട് ബസ്സാണ് മോഷണം പോയിരിക്കുന്നത്. ഇന്നലെ അർധരാത്രിയാണ് മോഷണം പോയത്.

    No comments

    Post Top Ad

    Post Bottom Ad