Header Ads

  • Breaking News

    കെഎസ്ആർടിസി ബസ് പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞു

    തിരുവനന്തപുരം:
     മരുതൂരിൽ കെഎസ്ആർടിസി ബസ് പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞു.ക്വാരന്റീൻ കേന്ദ്രത്തിൽ ആളെ കൊണ്ടു വിട്ടശേഷം മടങ്ങുകയായിരുന്ന ബസാണ് മറിഞ്ഞത്. ഡ്രൈവറും കണ്ടക്ടറും മാത്രമേ ബസ്സിൽ ഉണ്ടായിരുന്നുള്ളൂ. പ്രവാസികൾ നെടുമ്പാശേരിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ച ശേഷം മടങ്ങുകയായിരുന്നു ബസ്.

    No comments

    Post Top Ad

    Post Bottom Ad