ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ്പിന് സ്വകാര്യതയില്ലെന്ന് 'പ്രോപബ്ലിക്ക'യുടെ പുതിയ പഠനം. വാട്സാപ്പിലെ സന്ദേശങ്ങൾ വായിക്കാനും നിയന്ത്രിക്കാനുമായി ലോകമെമ്പാടും ആയിരത്തിലധികം കരാർ തൊഴിലാളികളെ ഫേസ്ബുക്ക് നിയമിച്ചതായി പഠനത്തിൽ പറയുന്നു. തട്ടിപ്പ് കേസുകൾ, കുട്ടികളുടെ അശ്ലീലം, തീവ്രവാദ ഗൂഢാലോചന എന്നിവ തടയാൻ വേണ്ടിയാണ് ജീവനക്കാരെ നിയമിച്ചതെന്നാണ് വാട്സാപ്പ് അധികൃതരുടെ വാദം.
വാട്സാപ്പിൽ അയക്കുന്ന മെസേജുകൾ മറ്റുള്ളവർക്ക് വായിക്കാം...!!!
Thursday, September 09, 2021
0