Header Ads

  • Breaking News

    ക​ണ്ണൂ​ർ സ്വ​ദേ​ശി ദുബൈയിൽ മ​രി​ച്ചു



    ഫ​സ്​​റ്റ്​ അ​ബൂ​ദ​ബി ബാ​ങ്ക്​ ജീ​വ​ന​ക്കാ​ര​ൻ ദു​ബൈ​യി​ൽ നി​ര്യാ​ത​നാ​യി. ക​ണ്ണൂ​ർ ചാ​ലാ​ട്​ പ​ള്ളി​ക്കു​ന്നി​ലെ​ ടി.​കെ. ദി​ലീ​ഷാ​ണ്​ (46) മ​രി​ച്ച​ത്. ദേ​ര സി​റ്റി സെൻറ​ർ ബാ​ങ്കി​ലാ​യി​രു​ന്നു ജോ​ലി. ക​ഴി​ഞ്ഞ ദി​വ​സം ശ്വാ​സ​ത​ട​സ്സം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ ദു​ബൈ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​ണ്. പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ്​ പോ​സി​റ്റി​വാ​യി​രു​ന്നു. ഹൃ​ദ​യാ​ഘാ​ത​വും മ​ര​ണ​കാ​ര​ണ​മാ​ണ്. പി​താ​വ്​: മു​കു​ന്ദ​ൻ. മാ​താ​വ്​: വി​ലാ​സി​നി. ഭാ​ര്യ: വൃ​ന്ദ.

    No comments

    Post Top Ad

    Post Bottom Ad