Header Ads

  • Breaking News

    6 ലക്ഷം രൂപ വിലവരുന്ന സ്വർണവും സിഗരറ്റും പിടികൂടി


    കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് സ്വർണവും സിഗരറ്റും പിടികൂടി.6 ലക്ഷം രൂപ വിലവരുന്ന സ്വർണവും സിഗരറ്റും മാണ് പിടികൂടിയത്.ദുബായിയിൽ നിന്ന് എത്തിയ ഗോ എയർ വിമാനത്തിലെ യാത്രക്കാരനായ മുംബൈ സ്വദേശി ഇബ്രാഹിം മുഹമ്മദിൽ നിന്നാണ് സ്വർണവും സിഗരറ്റും പിടികൂടിയത്.
    നാല് ലക്ഷത്തോളം വിലവരുന്ന 116 ഗ്രാം സ്വർണവും 750 പാക്കറ്റ് വിദേശ സിഗരറ്റുമാണ് പിടിച്ചെടുത്തത്. എയർക്രീമിൽ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു സ്വർണം. ചെക്കിംഗ് പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്ന് വിദശമായ പരിശോധന നടത്തിയാണ് സ്വർണം കണ്ടെത്തിയത്.

    No comments

    Post Top Ad

    Post Bottom Ad