Header Ads

  • Breaking News

    Showing posts with label CASH. Show all posts
    Showing posts with label CASH. Show all posts

    എ.ടി.എമ്മില്‍നിന്ന്​ കീറിയ നോട്ട്​ ലഭിച്ചാല്‍ എന്തുചെയ്യും?

    Tuesday, August 31, 2021 0

    ന്യൂഡല്‍ഹി:  ഡിജിറ്റലായി പണമിടപാടുകള്‍ നടത്താമെങ്കിലും ആവശ്യത്തിനായി ഒരു​ തുക കൈയില്‍ വെക്കുന്നവരാണ്​ എല്ലാവരും. പണം ലഭിക്കാന്‍ ​ആശ്രയിക്...

    എ.ടി.എമ്മിൽ പണമില്ലെങ്കിൽ ബാങ്കുകൾക്ക് പിഴ ചുമത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

    Wednesday, August 11, 2021 0

    ന്യൂഡൽഹി: എ.ടി.എമ്മിൽ പണമില്ലെങ്കിൽ ബാങ്കുകൾക്ക് പിഴ ചുമത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. എ.ടി.എമ്മുകളിൽ പണം ലഭ്യമല്ലാത്തതുമൂലം പൊതുജനത്തിനുണ്...

    ട്രെയിനില്‍ കടത്തുകയായിരുന്ന ഒന്നേകാല്‍ കോടി രൂപയുടെ കള്ളപ്പണം പിടികൂടി

    Thursday, March 11, 2021 0

      രേഖകളില്ലാതെ ട്രെയിനില്‍ കൊണ്ടുവന്ന ഒന്നേകാല്‍ കോടി രൂപയുടെ കള്ളപ്പണം പിടികൂടി. പുനലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ചെന്നൈയില്‍ നിന്ന്...

    കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശ കറൻസി പിടികൂടി

    Monday, January 04, 2021 0

    കണ്ണൂർ :   അന്താരാഷ്ട്ര   വിമാനത്താവളത്തിൽ   വിദേശ   കറൻസി   പിടികൂടി .  യു . എ . ഇ .  ദിർഹം ,  ഒമാനി റിയാൽ ,  ബഹ്റൈൻ   ദിനാർ   തുടങ്ങിയവയ  ...

    മുതൽ എടിഎമ്മുകളിൽ പണം പിൻവലിക്കാൻ ഒടിപി

    Tuesday, December 01, 2020 0

    ഓൺലൈൻ തട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി പുതിയ നീക്കവുമായി പിഎൻബി ബാങ്ക്. ഡിസംബർ 1 മുതൽ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാൻ ഒടിപി ഏർപ്പെടുത്തി....

    കണ്ണൂരിൽ ബാങ്കിലേക്ക് പോകുന്നവഴി മുളകുപൊടി വിതറി എട്ട് ലക്ഷം രൂപ കവര്‍ന്നു

    Tuesday, November 17, 2020 0

    കണ്ണൂര്‍: ബാങ്കിലേക്ക് പോകുന്നവഴി മുളകുപൊടി വിതറി യുവാവിന്റെ കൈയ്യില്‍ നിന്ന് എട്ട് ലക്ഷം രൂപ കവര്‍ന്നു. തലശേരിയിലാണ് മുളകുപൊടി വിതറി വന്‍...

    15 ലക്ഷം വരെ സ്വയംതൊഴില്‍ വായ്പ; പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ : വിശദാംശങ്ങള്‍ പുറത്തുവിട്ട് സര്‍ക്കാര്‍

    Friday, September 11, 2020 0

    തിരുവനന്തപുരം: 15 ലക്ഷം വരെ സ്വയംതൊഴില്‍ വായ്പ; പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍, വിശദാംശങ്ങള്‍ പുറത്തുവിട്ട് സര്‍ക്കാര്‍. ട്രാന...

    പണം പിന്‍വലിക്കല്‍ നിയമങ്ങളില്‍ സര്‍ക്കാര്‍ ഇളവ് വരുത്തിയിരുന്നു

    Thursday, June 25, 2020 0

    ജൂലൈ 1 മുതല്‍ എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് മുമ്ബ് നിങ്ങളുടെ ബാങ്കിന്റെ പുതിയ നിയമങ്ങള്‍ ഒന്നുകൂടി അറിയണം. കാരണം ജൂണ...

    എടിഎമ്മിൽ നിന്ന് 5000 രൂപയ്ക്ക് മുകളിൽ പിൻവലിച്ചാൽ നിരക്ക് ഈടാക്കാൻ നിർദ്ദേശം

    Friday, June 19, 2020 0

    റിസർവ് ബാങ്ക് നിയമിച്ച പ്രത്യേക സമിതിയുടേതാണ് നിർദേശം. വിവരാവകാശം വഴിയുള്ള അന്വേഷണത്തിലാണ് ഈ നിർദേശം പുറത്തറിയുന്നത്. റിപ്പോർട്ട് ...

    കൊറോണ: സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ രണ്ടുപേർക്കെതിരേ പഴയങ്ങാടി പോലീസ് കേസെടുത്തു

    Saturday, March 21, 2020 0

    പഴയങ്ങാടി:  കൊറോണ നിർമാർജനവുമായി ബന്ധപ്പെട്ട് സർക്കാർ നിയന്ത്രണത്തിനെതിരേ ഇരുവിഭാഗങ്ങളിൽ സ്പർധ ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ  സാമൂഹികമാ...

    ലോണ്‍ ആവശ്യമുണ്ടോ ;1 ലക്ഷം വരെ ഷവോമി നല്‍കുന്നു

    Thursday, December 05, 2019 0

    ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത് ഷവോമിയുടെ സ്മാര്‍ട്ട് ഫോണുകള്‍ തന്നേയാണ് .അതിനു കാരണം ബഡ്ജറ്റ് റെയിഞ്ചില്...

    കണ്ണൂർ വിമാനത്താവളത്തിൽ നാലുലക്ഷം രൂപയുടെ വിദേശ കറൻസി പിടികൂടി

    Thursday, September 26, 2019 0

    കണ്ണൂർ: കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച വിദേശ കറൻസി പിടികൂടി. മലപ്പുറം അരീക്കോട് സ്വദേശി ശിഹാബുദ്ദീനിൽ നിന്നാണ് നാലരലക്ഷത്തോള...

    ഇനിമുതൽ വീട്ടുപടിക്കൽ എടിഎമ്മുമായി പോസ്റ്റ്മാന്‍ എത്തും; പതിനായിരം രൂപവരെ പിന്‍വലിക്കാം

    Monday, September 23, 2019 0

    തിരുവനന്തപുരം:  കത്തുകൊടുക്കല്‍ മാത്രമല്ല, സംസ്ഥാനത്തെപോസ്റ്റ്മാന്മാര്‍ ഇനി സഞ്ചരിക്കുന്ന എടിഎമ്മുകള്‍ കൂടിയാകും! വീടുകളിലെത്തുന്ന പ...

    ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ എ​ടി​എ​മ്മു​ക​ളി​ൽ പോ​കു​ന്ന​വ​ർ ജാ​ഗ്ര​തൈ ! പ​ണം വ​രാ​ൻ വൈ​കും; ഇ​ട​പാ​ടു​കാ​ര​ൻ പോ​കു​ മ്പോൾ​ണം ത​റ​യി​ലേ​ക്ക്

    Thursday, September 05, 2019 0

    ക​ണ്ണൂ​ർ:  എ​ടി​എം കൗ​ണ്ട​റു​ക​ളി​ൽ​നി​ന്നു പ​ണ​മെ​ടു​ക്കു​ന്പോ​ൾ പു​റ​ത്തേ​ക്ക് വീ​ഴു​ന്ന​തു വ്യാ​പ​ക​മാ​കു​ന്നു. പു​തി​യ സാ​ങ്കേ​തി​...

    ത​ല​ശേ​രി​യി​ലേക്ക് 5000 കോ​ടി വ​രു​ന്നു...

    Wednesday, July 31, 2019 0

    ത​ല​ശേ​രി:    സൗ​ദി അ​റേ​ബ്യ​യി​ലെ സ​ര്‍​ക്കാ​ര്‍ ഖ​ജ​നാ​വി​ലു​ള്ള മ​ല​ബാ​റി​ലെ പു​രാ​ത​ന മു​സ്‌​ലിം കു​ടും​ബ​മാ​യ കേ​യി കു​ടും​ബ​ത്തി​...

    ഒരുവര്‍ഷം 10 ലക്ഷം രൂപയില്‍കൂടുതല്‍ പിന്‍വലിച്ചാല്‍ നികുതി

    Tuesday, June 11, 2019 0

    ഒരു വര്‍ഷം 10 ലക്ഷത്തില്‍ കൂടുതല്‍ തുക പണമായി പിന്‍വലിച്ചാല്‍ അതിന് നികുതി ഏര്‍പ്പെടുത്തിയേക്കും. കറന്‍സി ഇടപാട്, കള്ളപ്പണം എന്നിവ   കുറ...

    മതിയായ രേഖയില്ലാത്ത കരുവൻചാലിൽ 29 ലക്ഷം രൂപയുടെ കറൻസി പിടികൂടി

    Saturday, April 13, 2019 0

    കരുവൻചാലിൽ  വാഹന പരിശോധനയിൽ തെരഞ്ഞെടുപ്പ് ഇരിക്കൂർ നിയോജക മണ്ഡലം സ്വാഡ് 29 ലക്ഷം രൂപ പിടികൂടി.  പണത്തിന് മതിയായ രേഖ ഇല്ലാത്തതു കൊണ്ടാണ് പിട...

    അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടാല്‍ ബാങ്കുകള്‍ നഷ്ടപരിഹാരം നല്‍കണം; ഹൈക്കോടതി

    Thursday, March 21, 2019 0

    അക്കൗണ്ടിലെ പണം നഷ്ടപ്പെട്ടാല്‍ ബാങ്കുകള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് എടിഎം തട്ടിപ്പ് വ്യാപകമായതിന്റെ പശ്ചാത്തല...

    Post Top Ad

    Post Bottom Ad