Header Ads

  • Breaking News

    മതിയായ രേഖയില്ലാത്ത കരുവൻചാലിൽ 29 ലക്ഷം രൂപയുടെ കറൻസി പിടികൂടി

    കരുവൻചാലിൽ  വാഹന പരിശോധനയിൽ തെരഞ്ഞെടുപ്പ് ഇരിക്കൂർ നിയോജക മണ്ഡലം സ്വാഡ് 29 ലക്ഷം രൂപ പിടികൂടി.  പണത്തിന് മതിയായ രേഖ ഇല്ലാത്തതു കൊണ്ടാണ് പിടികൂടിയത്

    No comments

    Post Top Ad

    Post Bottom Ad