Header Ads

 • Breaking News

  പുതുവർഷത്തെ വരവേറ്റ് ലോകം; 2023 ആദ്യം പിറന്നത് കിരിബാത്തി ദ്വീപില്‍

  Saturday, December 31, 2022 0

  കിരിബാത്തി: പുതുവർഷത്തെ വരവേറ്റ് ലോകം. പസിഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് ആദ്യം 2023 പിറന്നത്. വൈകിട്ട് ഇന്ത്യൻ സമയം മൂന്നരയോട...

  സജി ചെറിയാന്‍റെ മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവ്; നിര്‍ണായക നീക്കവുമായി ഗവര്‍ണര്‍

  Saturday, December 31, 2022 0

  തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമർശം നടത്തിയതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന്‍റെ മന്ത്രിസഭാ പുനപ്രവേശനത്തിന്‍റെ നിയ...

  ഉടമകള്‍ ജാഗ്രത; വാഹന ഇൻഷുറൻസിന് നാളെ മുതല്‍ ഇക്കാര്യം നിർബന്ധം

  Saturday, December 31, 2022 0

  രാജ്യത്തെ എല്ലാ ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും കെവൈസി നിര്‍ബന്ധമാക്കുന്നു. ജനുവരി ഒന്നു മുതല്‍ എടുക്കുന്ന വാഹന, ആരോഗ്യ, ട്രാവല്‍, ഹോം ഇ...

  പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി കൊച്ചി; ഫോർട്ട് കൊച്ചിയിൽ പാപ്പാഞ്ഞിയെ കത്തിക്കും, സുരക്ഷ ശക്തം

  Saturday, December 31, 2022 0

  പുതുവത്സരത്തിനൊരുങ്ങി കൊച്ചി. രാത്രി 12ന് ഫോർട്ട് കൊച്ചിയിൽ പാപ്പാഞ്ഞിയെ കത്തിക്കും. ചെറായി, മലയാറ്റൂർ തുടങ്ങി വിവിധ ഇടങ്ങളിലും ഹോട്ട...

  ബിരിയാണിയിൽ മുട്ടയും പപ്പടവും ഇല്ല, കൊടുത്തപ്പോൾ 'വൃത്തി' പ്രശ്നം; ഹോട്ടലുടമകളായ ദമ്പതികൾക്ക് ക്രൂര മ‍ർദ്ദനം

  Saturday, December 31, 2022 0

  തൃശൂർ: കുന്നംകുളത്ത് ബിരിയാണിയിൽ കോഴിമുട്ടയും പപ്പടവും ഇല്ലെന്നും കൈകഴുകുന്ന സ്ഥലത്ത് വൃത്തിയില്ലെന്നും ആരോപിച്ച് ഹോട്ടൽ ഉടമകളായ ദമ്പ...

  കാമുകി വിവാഹത്തിന് സമ്മതിച്ചില്ല; ഫേസ്ബുക്ക് ലൈവിൽ 27കാരന്‍ ജീവനൊടുക്കി

  Friday, December 30, 2022 0

  കാമുകി വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടർന്ന് ഫേസ്ബുക്ക് ലൈവിൽ യുവാവ് ജീവനൊടുക്കി. അസം സ്വദേശിയായ 27 കാരന്‍ ജയദീപ് റോയ് ആണ് തൂങ്ങിമരിച്ച...

  നെറ്റിയില്‍ രണ്ട് മുറിവുകള്‍, കാല്‍മുട്ടിലെ ലിഗമെന്‍റിന് പരിക്ക്; പന്തിന്‍റെ വിവരങ്ങള്‍ പുറത്ത് വിട്ട് ബിസിസിഐ

  Friday, December 30, 2022 0

  മുംബൈ: കാറപകടത്തില്‍ പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് ബിസിസിഐ. ഹമ്മദ്പൂര്‍ ഝാ...

  60 വയസ് കഴിഞ്ഞവരും കൊവിഡ് മുന്നണി പ്രവർത്തകരും കരുതൽഡോസ് വാക്സിൻ എടുക്കണം; മുഖ്യമന്ത്രി

  Friday, December 30, 2022 0

  60 വയസുകഴിഞ്ഞവരും അനുബന്ധരോഗങ്ങൾ ഉള്ളവരും കൊവിഡ് മുന്നണി പ്രവർത്തകരും അടിയന്തരമായി കരുതൽഡോസ് വാക്സിൻ എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയ...

  കുറ്റാലം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട നാലുവയസുകാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി

  Friday, December 30, 2022 0

  തമിഴ്‌നാട് കുറ്റാലം വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട നാല് വയസുകാരിയെ അത്ഭുതകാരമായി രക്ഷപെടുത്തി. തൂത്തുക്കുടി സ്വദേശ...

  ചെറുകിട നഗര വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പയ്യന്നൂരിലെ 23 റോഡുകൾ വികസിപ്പിക്കും

  Friday, December 30, 2022 0

  പയ്യന്നൂർ: നഗരവുമായി ബന്ധപ്പെടുന്ന 5 പൊതുമരാമത്ത് റോഡുകളും , 18 നഗരസഭ റോഡുകളും ചെറുകിട നഗര വികസന പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പ...

  കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 66 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

  Friday, December 30, 2022 0

  കണ്ണൂര്‍: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 66 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കാസർകോട് ബേക്കൽ സ്വദേശി...

  കനത്ത മഴയും പ്രളയവും നേരിടാൻ നാടിനെ സജ്ജമാക്കി മോക്ഡ്രിൽ

  Friday, December 30, 2022 0

  കണ്ണൂർ∙ കനത്ത മഴയും ഉരുൾപൊട്ടലും പ്രളയവും നേരിടാനുള്ള ജില്ലയിലെ സാഹചര്യങ്ങൾ വിലയിരുത്തി ജില്ലാ ദുരന്തനിവാരണ സമിതിയുടെ മോക്ഡ്രിൽ....

  ചെ​രി​പ്പ് തു​ന്നു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​വ​ശ്യ​മാ​യ ഷെ​ൽ​ട്ട​റു​ക​ൾ നി​ർ​മി​ച്ചു​ന​ൽ​കു​മെ​ന്ന ബ​ജ​റ്റ് പ്ര​ഖ്യാ​പ​നം ന​ട​പ്പാ​ക്കി കണ്ണൂർ കോ​ർ​പ​റേ​ഷ​ൻ

  Friday, December 30, 2022 0

  ക​ണ്ണൂ​ർ: റോ​ഡ​രി​കി​ൽ ചെ​രി​പ്പ് തു​ന്നി ജീ​വി​ക്കു​ന്ന​വ​ർ​ക്ക് കോ​ർ​പ​റേ​ഷ​ന്റെ വ​ക വാ​ർ​ഷി​ക​സ​മ്മാ​ന​മാ​യി ഷെ​ൽ​ട്ട​റു​ക​ളൊ...

  'മുസ്ലിം ലീഗിനെ പിളർത്താൻ കോൺഗ്രസ് നീക്കം; സുധാകര കുബുദ്ധി കാണാതെ പോയാൽ വലിയ വില നൽകേണ്ടിവരും': കെ ടി ജലീൽ

  Friday, December 30, 2022 0

  മലപ്പുറം: മുസ്‌ലിം ലീഗിനെ പിളർത്താൻ കോൺഗ്രസ് ശ്രമിക്കുന്നതായി കെ ടി ജലീൽ എംഎൽഎ. ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെ രക്ഷിക്കാന്‍ പി കെ കു...

  സിബിഎസ്ഇ 10, 12 പരീക്ഷാ ടൈംടേബിളായി

  Friday, December 30, 2022 0

  ന്യൂഡൽഹി ∙ സിബിഎസ്ഇ 10,12 ക്ലാസ് പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ഇരു പരീക്ഷകളും ഫെബ്രുവരി 15നു തുടങ്ങുമെന്നു നേരത്തേ തന്നെ അറിയിച്ചിര...

  ഇ-ചാര്‍ജിങ് സ്റ്റേഷനുമായി അനെര്‍ട്ട്

  Friday, December 30, 2022 0

  സര്‍ക്കാറിന്റെ ഇ-മൊബിലിറ്റി പദ്ധതിയുടെ ഭാഗമായി ഇ-വാഹനങ്ങള്‍ക്ക് ചാര്‍ജിങ്സ്റ്റേഷന്‍ ഒരുക്കാന്‍ വിവിധ പദ്ധതികളുമായി അനെര്‍ട്ട്. ഹോട്ടല്‍, മാള...

  സീനിയോറിറ്റി ലിസ്റ്റ്: അപേക്ഷ ക്ഷണിച്ചു

  Friday, December 30, 2022 0

  ജില്ലയിൽ നിലവിൽ വിവിധ വകുപ്പുകളിൽ ജോലി ചെയ്തുവരുന്ന പാർട്ട് ടൈം ജീവനക്കാരുടെ ജില്ലാതല സീനിയോറിറ്റി തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷ...

  കൊവിഡ് : പ്രത്യേക മുന്നൊരുക്കങ്ങൾ ഇന്നുമുതൽ

  Friday, December 30, 2022 0

  കൊവിഡുമായി ബന്ധപ്പെട്ട് പ്രത്യേക മുന്നൊരുക്കങ്ങൾ ഇന്നുമുതൽ. വിമാനത്താവളങ്ങളിലെ പ്രത്യേക മുന്നൊരുക്കം വഴി അന്താരാഷ്ട്ര യാത്രിക്കാരുടെ ആരോഗ്യസ...

  മന്ത്രവാദിനി ചമഞ്ഞ് യുവതികളുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  Thursday, December 29, 2022 0

  തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിൽ മന്ത്രവാദിനി ചമഞ്ഞ് യുവതികളുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. സ്ത്രീകളുടെ പേരിൽ വ്യ...

  മസ്തിഷ്‌കം ഭക്ഷിക്കുന്ന അമീബ ; ദക്ഷിണ കൊറിയയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു

  Thursday, December 29, 2022 0

  ദക്ഷിണ കൊറിയയിൽ അപൂർവ അണുബാധയേറ്റ് ഒരു മരണം. ദക്ഷിണ കൊറിയയിൽ നിന്ന് തായ്‌ലൻഡിൽ നിന്ന് മടങ്ങിയെത്തിയ 50 വയസുകാരനാണ് മാരകമായ അണുബാധയായ മ...

  പുതുവത്സരാഘോഷം: പട്രോളിങും നിരീക്ഷണവും വാഹനപരിശോധനയും ശക്തമാക്കാൻ പൊലീസ്

  Thursday, December 29, 2022 0

  തിരുവനന്തപുരം : പുതുവത്സരാഘോഷവേളയില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിനായി നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ജില്ലാ ...

  18 കുട്ടികളുടെ മരണത്തിനിടയാക്കിയ സിറപ്പിന്റെ ഉത്പാദനം നിർത്തി

  Thursday, December 29, 2022 0

    ഉസ്ബെക്കിസ്ഥാനിൽ 18 കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട ചുമ സിറപ്പിന്റെ നിർമ്മാണം മരിയോൺ ബയോടെക് ഫാർമ നിർത്തിവച്ചതായി കമ്പനിയുടെ നിയമ മേധാവി...

  വോട്ടിംഗ് മെഷീനില്‍ പുതിയ ക്രമീകരണം;രാജ്യത്ത് എവിടെ താമസിച്ചാലും പൗരന് സ്വന്തം മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്താം.

  Thursday, December 29, 2022 0

  മറ്റ് സംസ്ഥാനങ്ങളില്‍ കഴിയുന്നവര്‍ക്കെല്ലാം വോട്ടിംഗ് സൗകര്യം ഒരുക്കാനുള്ള നീക്കവുമായി ഇലക്ഷന്‍ കമ്മീഷന്‍. അതിഥി തൊഴിലാളികള്‍ അടക്കം ഉള്ളവര്...

  കലോത്സവത്തിൽ എ ഗ്രേഡ് നേടുന്നവർക്ക് 1000 രൂപ സാംസ്കാരിക സ്കോളർഷിപ്പ് നൽകും

  Thursday, December 29, 2022 0

  സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ‘എ’ ഗ്രേഡ് നേടുന്ന വിദ്യാർഥികൾക്ക് ആയിരം രൂപയുടെ സാംസ്കാരിക സ്കോളർഷിപ്പ് അനുവദിക്കും. സ്കൂൾ കലോത്സവത്തിന് ഒരുങ്ങു...

  ജില്ലയിലെ രണ്ടു കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് കൂടി ദേശീയ അംഗീകാരം

  Thursday, December 29, 2022 0

   രണ്ടു കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് കൂടി ദേശീയ അംഗീകാരം എൻ ക്യു എ എസിൽ തിളങ്ങി കണ്ണൂർ ജില്ലയിലെ രണ്ട് കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് കൂടി കേന്...

  മണ്ണാർക്കാട്ടെ അമ്മയുടെയും മകളുടെയും തിരോധാനം; 10 വർഷത്തിന് ശേഷം അന്വേഷിക്കാൻ പ്രത്യേക സംഘം

  Thursday, December 29, 2022 0

  പാലക്കാട് : മണ്ണാർക്കാട് നെച്ചുള്ളിയിലെ അമ്മയുടേയും മകളുടേയും തിരോധനം അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘം രൂപീകരിച്ചു. 10 വർഷം മുമ്പാണ് ...

  മട്ടന്നൂർ ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽഎംപ്ലോയബിലിറ്റി രജിസ്ട്രേഷൻ

  Thursday, December 29, 2022 0

  ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചെയ്ഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മട്ടന്നൂർ ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ ഡിസംബ...

  പോപ്പുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുൻ നേതാക്കളുമായി ബന്ധപ്പെട്ട 56 ഇടങ്ങളിൽ NIA റെയ്ഡ്

  Thursday, December 29, 2022 0

  നിരോധിച്ച സംഘടനയായ പോപ്പുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ)യുടെ മുൻ നേതാക്കളുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ 56 ഇടങ്ങളിൽ ദേശീയ അന്വേഷണ ഏജന്...

  മസാജ് ചെയ്യുന്ന യുവതിയുടെ ചിത്രവുമായി നിലമ്പൂരിലെ 19 കാരൻ 10 ദിവസം കൊണ്ട് കുടുക്കിയത് 131 പേരേ

  Wednesday, December 28, 2022 0

  ഉഴിച്ചിൽ വാഗ്ദാനമേകി യുവതിയുടെ ചിത്രമുപയോഗിച്ച് ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കുകയും അന്വേഷിച്ചവർക്ക് നാട്ടുകാരിയുടെ ഫോൺനമ്പർ നൽകുകയും ...

  സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാസ്ക്കും സാനിറ്റൈസറും നിർബന്ധം

  Wednesday, December 28, 2022 0

  കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാസ്ക്കും സാനിറ്റൈസറും നിർബന്ധമാക്കി. കലോത്സവത്തിനെത്തുന്ന എല്ലാവരും മാസ്കും സാനിറ്റൈസറുമുണ്ടെന്ന് നി...

  കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങും

  Wednesday, December 28, 2022 0

  ചക്കരക്കൽ ഇലക്ട്രിക്കൽ സെക്ഷനിലെ ചൂള മുത്തപ്പൻ, പി ജി തലമുണ്ട എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഡിസംബർ 29 വ്യാഴം രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് ...

  പുതിയ മാപ്പില്‍ സൈലന്റ് വാലിക്ക് പകരം തട്ടേക്കാട് പക്ഷി സങ്കേതം; പിഴവ് തിരുത്തി സർക്കാർ

  Wednesday, December 28, 2022 0

  തിരുവനന്തപുരം: സൈലന്റ് വാലിക്ക് പകരം തട്ടേക്കാട് പക്ഷി സങ്കേതം രേഖപ്പെടുത്തിയ ബഫർസോണ്‍ ഭൂപടം തിരുത്തി സർക്കാർ. ശരിയായ മാപ്പ് അപ്‌ലോഡ് ചെയ്തു...

  കൊവിഡ് : രാജ്യത്ത് അടുത്ത 40 ദിവസം നിർണായകം, ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

  Wednesday, December 28, 2022 0

  ദില്ലി : കൊവിഡ് രോഗബാധയുടെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് അടുത്ത 40 ദിവസം നിർണായകമാണെന്ന് ആരോഗ്യ മന്ത്രാലയം. 40 ദിവസത്തിനു...

  പരീക്ഷയെ നേരിടാം പുഞ്ചിരിയോടെ; 'സ്‌മൈൽ 2023' പഠനസഹായി പുറത്തിറക്കി

  Wednesday, December 28, 2022 0

  കണ്ണൂർ:-ജില്ലയിലെ എസ് എസ് എൽ സി, പ്ലസ് വൺ, പ്ലസ് ടു, വി എച്ച് എസ് ഇ വിദ്യാർഥികൾക്ക് ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാനും ഉന്നത വിജയം കൈവരിക്...

  ജില്ലാ ആശുപത്രികളില്‍ ഗുണനിലവാരം ഉറപ്പാക്കല്‍ പദ്ധതി: മന്ത്രി വീണാ ജോര്‍ജ്

  Wednesday, December 28, 2022 0

  സംസ്ഥാനത്തെ പ്രധാന ആശുപത്രികളെ സമയബന്ധിതമായി ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ആകെ ...

  മയ്യിൽ മുല്ലക്കൊടി തീരദേശവും ഇനി ടൂറിസം മാപ്പിലേക്ക്;അഞ്ച് കോടിയുടെ ഭരണാനുമതി

  Wednesday, December 28, 2022 0

  മയ്യിൽ : എം വി ഗോവിന്ദൻ എം എൽ എ യുടെ നിർദ്ദേശ പ്രകാരം നൽകിയ മുല്ലക്കൊടി ടൂറിസം  കരട്  പദ്ധതിക്ക്  അഞ്ച് കോടിയുടെ ഭരണാനുമതി ലഭിച്ചു  വ...

  പിഞ്ചുകുഞ്ഞിനെ ബാഗിലാക്കി ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ചു യുവതി കടന്നുകളഞ്ഞു

  Wednesday, December 28, 2022 0

  ചെന്നൈ: രണ്ടു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ബാഗിനുള്ളിലാക്കി ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ച് യുവതി കടന്നുകളഞ്ഞു. ചെന്നൈയിലാണ് സംഭവം. മാധവാര...

  കണ്ണൂരിൽ കെഎസ്ആർടിസിയിൽ ഇനി പഠനയാത്രയും

  Wednesday, December 28, 2022 0

  കണ്ണൂർ ഡിപ്പോ കെ എസ് ആർ ടി സി ബസിൽ സ്‌കൂൾ, കോളജ് വിദ്യാർഥികൾക്ക് ഇനി വളരെ ചുരുങ്ങിയ ചിലവിൽ പഠന യാത്ര പോകാം. ആദ്യയാത്ര പിണറായി ഗണപതി വ...

  രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഗ്രേസ് മാര്‍ക്ക് പുനഃസ്ഥാപിച്ചു

  Wednesday, December 28, 2022 0

  തിരുവനന്തപുരം: ഈ അധ്യയന വർഷം മുതൽ സ്കൂൾ വിദ്യാർഥികൾക്ക് നൽകിയിരുന്ന ഗ്രേസ് മാർക്ക് പുനഃസ്ഥാപിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വിദ്...

  പ്രതിദിനം കേരളത്തിൽ നൂറിൽ താഴെ കൊവിഡ് കേസുകൾ; നിരീക്ഷണം ശക്തമാക്കി സംസ്ഥാന ആരോഗ്യ വകുപ്പ്

  Wednesday, December 28, 2022 0

  കൊവിഡിൽ നിരീക്ഷണം ശക്തമാക്കി സംസ്ഥാന ആരോഗ്യ വകുപ്പ്. സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിച്ചാൽ നേരിടാൻ പ്രാഥമിക സർജ് പ്ലാനിന് ആരോഗ്യ വകുപ്പ് രൂപം ...

  പെട്രോൾ പമ്പ് തൊഴിലാളികളുടെ പണിമുടക്ക് മാറ്റിവച്ചു

  Wednesday, December 28, 2022 0

   പെട്രോൾ പമ്പ് തൊഴിലാളികളുടെ പണിമുടക്ക് മാറ്റിവച്ചു കണ്ണൂർ ജില്ലയിൽ ഇന്നും നാളെയുമായി (DEC 28,29) നടത്താനിരുന്ന പെട്രോൾ പമ്പ് തൊഴിലാളികളുടെ ...

  കെഎസ്ആര്‍ടിസി ടിക്കറ്റിന് പണം ഇനി ഫോണ്‍ പേ വഴി

  Wednesday, December 28, 2022 0

  തിരുവനന്തപുരം : ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കെഎസ്ആര്‍ടിസി ബസില്‍ ടിക്കറ്റിനു ഓണ്‍ലൈനിലൂടെ പണം നല്‍കാനുള്ള സംവിധാനം നിലവില്...

  കുറ്റ്യാട്ടൂരിലെ അധ്യാപികയുടെ മരണം ; ഭർത്താവ് അറസ്റ്റിൽ

  Wednesday, December 28, 2022 0

  മയ്യിൽ : എലിവിഷം കഴിച്ച് അധ്യാപിക മരണപ്പെട്ട സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മിലിട്ടറി ഉദ്യോഗസ്ഥൻ പിലാത്തറ വിളയാങ്കോട് സ്വദേശി പി.വി.ഹരീഷിനെ (...

  Post Top Ad

  Post Bottom Ad