Header Ads

  • Breaking News

    കണ്ണൂരിൽ കെഎസ്ആർടിസിയിൽ ഇനി പഠനയാത്രയും




    കണ്ണൂർ ഡിപ്പോ കെ എസ് ആർ ടി സി ബസിൽ സ്‌കൂൾ, കോളജ് വിദ്യാർഥികൾക്ക് ഇനി വളരെ ചുരുങ്ങിയ ചിലവിൽ പഠന യാത്ര പോകാം. ആദ്യയാത്ര പിണറായി ഗണപതി വിലാസം ബേസിക് യുപി സ്‌കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ രാജീവൻ ഫ്ളാഗ് ഓഫ് ചെയ്തു. പ്രധാനധ്യാപിക റീന നേതൃത്വം നൽകി. 


    No comments

    Post Top Ad

    Post Bottom Ad