Header Ads

  • Breaking News

    പ്രധാന അറിയിപ്പുകൾ




    ഇറച്ചിക്കോഴി വളർത്തൽ പരിശീലനം

    ————————————————–

    കണ്ണൂർ മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തിൽ ജനുവരി 6 നും 7 നും ഇറച്ചിക്കോഴി വളർത്തൽ പരിശീലനം നൽകുന്നു .കണ്ണൂർ,കാസർഗോഡ്,കോഴിക്കോട് ജില്ലകളിലെ കർഷകർക്ക് അഞ്ചിനകം അപേക്ഷിക്കാം .
    ഫോൺ :04972763473

    അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിങ് നടത്താം
    ————————-
    തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിന് കീഴിലുള്ള 2019 ഡിസംബർ 31 വരെയുള്ള പെൻഷൻ ഗുണഭോക്താക്കളിൽ ഇനിയുo മസ്റ്ററിങ് ചെയ്യാത്തവർ എല്ലാ മാസവും ,1 മുതൽ 20 വരെയുള്ള കാലയളവിൽ അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിങ് നടത്താം .
    ഫോൺ :04972712284

    ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു

    ================≠≠=
    ജില്ലയിൽ ആയുർവേദ കോളേജ് വകുപ്പിൽ നേഴ്‌സ് ഗ്രേഡ് 2 തസ്തികയിലേക്ക് പി എസ് ഇ നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു .

    No comments

    Post Top Ad

    Post Bottom Ad