Header Ads

  • Breaking News

    Showing posts with label ELECTION 2019. Show all posts
    Showing posts with label ELECTION 2019. Show all posts

    രാഹുലിനെതിരെ സരിത നായർ കോടതിയിലേക്ക്

    Friday, May 24, 2019 0

    രാഹുലിന്‍റെ വയനാട്ടിലെ റെക്കോഡ് ഭൂരിപക്ഷം നേടിയുള്ള വിജയത്തിനെതിരെ സരിത എസ് നായര്‍ കോടതിയിലേക്ക്. അമേഠിയില്‍  തന്‍റെ പത്രിക യാതോരു ബുദ്ധ...

    പരാജയത്തിന്‍റെ കാരണം തേടി സി.പി.എം

    Friday, May 24, 2019 0

    കണക്കുതെറ്റാത്ത കൈയടക്കമുണ്ടാകണമെന്നായിരുന്നു ബൂത്തുതല ഭാരവാഹികൾക്ക് സി.പി.എം. നൽകിയ നിർദേശം.കടഞ്ഞെടുത്ത കണക്കിൽ വിജയമുറച്ച മണ്ഡലംപോലു...

    വടകരയിലും കണ്ണൂരിലും സംഘര്‍ഷമുണ്ടായേക്കും; മുന്നറിയിപ്പുമായി രഹസ്യാന്വേഷണ വിഭാഗം; കൂടുതല്‍ പോലീസുകാരേയും ഒപ്പം കേന്ദ്രസേനയേയും പ്രശ്‌ന ബാധിത മേഖലകളില്‍ വിന്യസിക്കും

    Wednesday, May 22, 2019 0

    ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന ദിവസം വടകരയിലും കണ്ണൂരിലും വ്യാപകമായി അക്രമമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറ...

    പിലാത്തറയിൽ കോൺഗ്രസ് ബൂത്ത് ഏജന്‍റിന്‍റെയും വോട്ടറുടെയും വീടുകൾക്ക് നേരെ ബോംബേറ്.

    Monday, May 20, 2019 0

    പിലാത്തറ: റീപോളിംഗ് നടന്ന പിലാത്തറയിൽ വീടുകൾക്ക് നേരെ ബോംബേറ്. കോൺഗ്രസ് ബൂത്ത് ഏജൻറിൻറെ വീടിനും ബൂത്തിൽ കള്ളവോട്ട് നടന്നെന്ന പരാതി നൽകി...

    കള്ളവോട്ട് നടന്ന ബൂത്തുകളില്‍ റീപോളിങ്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ

    Monday, May 13, 2019 0

    കള്ളവോട്ട് നടന്നുവെന്നു തെളിവു സഹിതം കണ്ടെത്തിയ ബൂത്തുകളിലെ റീ പോളിങ് സംബന്ധിച്ചു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ഈ ആഴ്ച ഉണ്...

    കള്ളവോട്ട് കേസില്‍ 500ഓളം പേര്‍ക്കെതിരെ നോട്ടീസ് അയച്ചേക്കും; 199പേര്‍ക്കെതിരെ നോട്ടീസയച്ച്‌ വിശദീകരണം തേടാന്‍ ജില്ലാകളക്ടറുടെ നിര്‍ദ്ദേശം ഒരു 16 കാരി മറ്റൊരു യുവതിയുടെ വോട്ട് ചെയ്തതായും ആരോപണം

    Monday, May 13, 2019 0

    കണ്ണൂര്‍:  കള്ളവോട്ടു കേസില്‍ കണ്ണൂര്‍ ജില്ലയില്‍ അഞ്ഞൂറോളം പേര്‍ക്കെതിരെ നോട്ടിസ് അയച്ചേക്കും. കണ്ണൂര്‍ ലോകസഭാ മണ്ഡലത്തില്‍ കള്ളവോട...

    കണ്ണൂർ ലോക്സഭാ മണ്ഡലം: 35 ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണും

    Saturday, May 11, 2019 0

    ലോക്‌സഭാ മണ്ഡലത്തിലെ 35 ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണും. ഒരു നിയമസഭാ മണ്ഡലത്തിലെ 5 ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണണമെന്ന...

    കണ്ണൂരിലെ കള്ളവോട്ട് ; 9 ലീഗുകാര്‍ക്കും ഒരു സി.പി.എം പ്രവര്‍ത്തകനുമെതിരെ കേസ്

    Friday, May 10, 2019 0

    കണ്ണൂർ : കണ്ണൂരിലെ പാമ്പുരുത്തിയിലും ധര്‍മ്മടത്തും കള്ളവോട്ട് നടന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ സ്ഥിരീകരിച്ചു. പാമ്പു...

    സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന്

    Friday, May 03, 2019 0

    തിരുവനന്തപുരം :   കള്ളവോട്ട് വിവാദം കത്തി നില്‍ക്കെ സി.പി.എംമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. പിലാത്തറയില്‍  കള്ളവ...

    കണ്ണൂരിൽ യു.ഡി.എഫിനെതിരെയും കള്ളവോട്ട് ആരോപണം; ലീഗ് പ്രവർത്തകർ വോട്ട്ചെയ്തത് പലതവണയെന്ന് എൽ.ഡി.എഫിന്റെ പരാതി

    Tuesday, April 30, 2019 0

    കല്യാശേരിയിൽ രണ്ടിടങ്ങളിൽ മുസ്ലിം ലീഗിന്റെ കള്ളവോട്ട്. ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. ഒരു ബൂത്തിൽ...

    മുസ്ലീം ലീഗിനെതിരേയും കള്ളവോട്ട് ആരോപണം ; കല്യാശ്ശേരിയിലെ ബൂത്തുകളില്‍ വരി നിന്ന് പല തവണ വോട്ടു ചെയ്തു

    Tuesday, April 30, 2019 0

    പയ്യന്നൂര്‍:  കാസര്‍ഗോഡ് കള്ളവോട്ട് നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ സ്ഥിരീകരിച്ച റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കെ മുസ്ലീംല...

    കള്ളവോട്ട്; 100 ബൂത്തുകളില്‍ റീ പോളിംഗ് വേണമെന്ന് യുഡിഎഫ്; തളിപ്പറമ്ബില്‍ കള്ളവോട്ടു ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവിട്ട് കോണ്‍ഗ്രസ്

    Tuesday, April 30, 2019 0

    കണ്ണൂര്‍:   കാസര്‍കോട് മണ്ഡലത്തില്‍ 90 ശതമാനത്തിലധികം പോളിംഗ് നടന്ന ബൂത്തുകളില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്. നൂറോളം ബൂ...

    കല്യാശ്ശേരിയിലും പിലാത്തറയിലും കള്ളവോട്ട് സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണർ ടീകാറാം മീണ

    Monday, April 29, 2019 0

    കല്യാശേരിയിലെ കള്ളവോട്ട് സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണർ ടീകാറാം മീണ. 1857 ബൂത്തുകളിലും വെബ് കാസ്റ്റിംഗ് ഉണ്ടായിരുന്നു. കള്ളവ...

    കണ്ണൂരില്‍ വീണ്ടും കള്ളവോട്ട് ആരോപണം: 'അനാവശ്യ ബഹളമുണ്ടാക്കി സാഹചര്യമൊരുക്കി', തളിപ്പറമ്പിലേയും ധര്‍മ്മടത്തേയും ദൃശ്യങ്ങള്‍ പുറത്ത് ::ആരോപണം അടിസ്ഥാനരഹിതമെന്ന് സി പി എം

    Monday, April 29, 2019 0

    കണ്ണൂര്‍:  കണ്ണൂരില്‍ വീണ്ടും കള്ളവോട്ട് നടന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. കണ്ണൂരിലെ തളിപ്പറമ്പിലും മുഖ്യമന്ത്രിയുടെ മണ്ഡ...

    കളമശേരിയിലെ ബൂത്തിൽ റീപോളിംഗ് ഈ മാസം 30ന്

    Saturday, April 27, 2019 0

    വോ​ട്ടു​ക​ളി​ൽ വ്യ​ത്യാ​സം ക​ണ്ടെ​ത്തി​യ ക​ള​മ​ശേ​രി​യി​ലെ 83-ാം നമ്പർ ബൂ​ത്തി​ൽ ഈ മാസം 30-ന് ​റീ​പോ​ളിം​ഗ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ ...

    വടകരയിൽ ബി.ജെ.പി വോട്ടു മറിച്ചു ; ശക്തമായ ആരോപണവുമായി സി.പി.എം

    Thursday, April 25, 2019 0

    ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ ശക്തമായ ആരോപണവുമായി സി.പി.എം രംഗത്ത്. സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനാണ് ആരോപണവു...

    വോട്ടെടുപ്പിന് പിന്നാലെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ അക്രമം

    Thursday, April 25, 2019 0

    കണ്ണൂര്‍ : വോട്ടെടുപ്പിന് പിന്നാലെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ അക്രമം. പയ്യന്നൂര്‍ എടാട്ട് കോണ്‍ഗ്രസ് ഓഫീസ് തീവച്ച്‌ നശിപ്പിച്ചു.മട്...

    Post Top Ad

    Post Bottom Ad