Header Ads

  • Breaking News

    കാട്ടമ്പള്ളി സ്റ്റെപ്പ് റോഡിൽ ഇന്നോവയും ബസ്സും തമ്മിൽ കുട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്



    കണ്ണൂർ കാട്ടാമ്പള്ളി സ്റ്റെപ്പ് റോഡിൽ ബസ്സും തമ്മിൽ കുട്ടിയിടിച്ച് വാഹനാപകടം. ഇന്ന് രാവിലെ കണ്ണൂരിലേക്കു പോകുന്ന റോയൽ സ്റ്റാർ ബസ്സും കണ്ണൂർ ഏയർപ്പോർട്ടിലേക്ക് പോകുന്ന ഇന്നോവയും തമ്മിൽ കുട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഇന്നോവയുടെ മുൻ ഭാഗം പൂർണ്ണമായി തകർന്നു. ബസ്സിന്റെ മുൻഭാഗവും ഇടിയിൽ തകർന്നിട്ടുണ്ട്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. പരിക്കേറ്റ ആളെ കണ്ണൂർ ഉള്ള ആശുപത്രിയിൽ പ്രവേശിച്ചു.

    No comments

    Post Top Ad

    Post Bottom Ad